മണിയൂരിൽ സ്വകാര്യ ക്ലിനിക്കിൽ കയറി ഡോക്ടറെ ആക്രമിച്ച സംഭവം; നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്

മണിയൂരിൽ സ്വകാര്യ ക്ലിനിക്കിൽ കയറി ഡോക്ടറെ ആക്രമിച്ച സംഭവം; നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്
Jul 10, 2025 01:36 PM | By Jain Rosviya

മണിയൂർ:(vatakara.truevisionnews.com)മണിയൂർ അട്ടക്കുണ്ടിലെ സ്വകാര്യ ക്ലിനിക്കിൽ കയറി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ നാലു പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ചിറക്കര സ്വദേശി നിഹാൽ, പയ്യോളി സ്വദേശികളായ ഉനൈസ്, നവാസ്,തുറയൂർ സ്വദേശി റമീസ് എന്നിവർക്കെതിരെയാണ് കേസ്.

അക്രമത്തിൽ ഡോക്ടറായ ആലപ്പുഴ സ്വദേശി ഗോപു കൃഷ്ണന് ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനിടെ, അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. എലൈറ്റ് ക്ലിനിക്കിലെ ഡോക്ടർ ഗോപു കൃഷ്ണനെയാണ് ആറംഗസംഘം ആക്രമിച്ചത്. തലക്ക് പരിക്കേറ്റ ഗോപു കൃഷ്ണനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ രണ്ട് നേഴ്സുമാർക്കും പരിക്കേറ്റു. ഷിജി, ബിഷ എന്നിവർക്കാണ് പരിക്കേറ്റത്. രോഗികളെ പരിശോധിക്കുന്നതിനിടയിൽ ആയിരുന്നു അക്രമം. ഡോക്ടറുമായുള്ള വ്യക്തി വിരോധമാണ് അക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു.

Police register case against four people for entering private clinic and attacking doctor in Maniyoor

Next TV

Related Stories
തോടന്നൂരിൽ മത്സ്യകര്‍ഷക ദിനാചരണം ശ്രദ്ധേയമായി

Jul 10, 2025 10:38 PM

തോടന്നൂരിൽ മത്സ്യകര്‍ഷക ദിനാചരണം ശ്രദ്ധേയമായി

തോടന്നൂരിൽ മത്സ്യകര്‍ഷക ദിനാചരണം ശ്രദ്ധേയമായി...

Read More >>
പഠനത്തിൽ മുന്നേറാൻ; വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

Jul 10, 2025 07:48 PM

പഠനത്തിൽ മുന്നേറാൻ; വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

കടമേരി റഹ്മാനിയ അറബിക് കോളേജിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു...

Read More >>
കേരളത്തിലെ ആരോഗ്യ മേഖലയെ പിണറായി സർക്കാർ ഐസിയുവിലാക്കി -പി.എം.നിയാസ്

Jul 10, 2025 03:48 PM

കേരളത്തിലെ ആരോഗ്യ മേഖലയെ പിണറായി സർക്കാർ ഐസിയുവിലാക്കി -പി.എം.നിയാസ്

കേരളത്തിലെ ആരോഗ്യ രംഗത്തെ പിണറായി സർക്കാർ ഐസിയുവിലാക്കിയെന്ന് കെപിസിസി ജനറൽ സെക്രട്ടറി...

Read More >>
ലഹരിയെ തുരത്താം; വടകരയിൽ സൂംബ പരിശീലനം സംഘടിപ്പിച്ച് കെജിഒഎ

Jul 10, 2025 01:55 PM

ലഹരിയെ തുരത്താം; വടകരയിൽ സൂംബ പരിശീലനം സംഘടിപ്പിച്ച് കെജിഒഎ

വടകരയിൽ സൂംബ പരിശീലനം സംഘടിപ്പിച്ച് കെജിഒഎ...

Read More >>
ഏറാമലയിലെ മാലിന്യപ്രശ്നം; പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്

Jul 10, 2025 01:04 PM

ഏറാമലയിലെ മാലിന്യപ്രശ്നം; പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്

ഏറാമലയിലെ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ ഡിവൈഎഫ്‌ഐ...

Read More >>
പണിമുടക്ക് ദിനത്തിൽ വടകരയിൽ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു

Jul 10, 2025 12:39 PM

പണിമുടക്ക് ദിനത്തിൽ വടകരയിൽ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു

പണിമുടക്ക് ദിനത്തിൽ വടകരയിൽ പ്രകടനവും വിശദീകരണ യോഗവും...

Read More >>
Top Stories

News Roundup

GCC News

//Truevisionall