ആയഞ്ചേരി: കടമേരി ആർ.എ.സി ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് റ൦സാ൯ മാസത്തിൽ സേവനത്തി൯്റെ പാതയിൽ.
ആയഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ മനോവികാസ് സ്പെഷ്യൽ സ്കൂളിലെ 19 വിദ്യാർത്ഥികൾക്കുള്ള ആർ.എസി.കടമേരി എൻ എസ്.എസ് യൂനിറ്റിൻ്റെ സ്നേഹസമ്മാനം കിറ്റ് വാർഡ് മെമ്പർ കാട്ടിൽ മൊയ്തു മാസ്റ്റർ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രോഗ്രാം ഓഫീസർ കെ.പി കുഞ്ഞമ്മദ് മാസ്റ്റർ അദ്ധ്യക്ഷനായി. സിനാൻ സ്വാഗതവും ലളിത ടീച്ചർ നന്ദിയും പറഞ്ഞു.
#Ramadan #gift #kit #NSS