നാടൊന്നാകെ പോരാടാൻ; ലഹരിക്കെതിരെ നൈറ്റ് മാർച്ച് സംഘടിപ്പിച്ച് 'അഴിയൂർകൂട്ടം'

നാടൊന്നാകെ പോരാടാൻ; ലഹരിക്കെതിരെ നൈറ്റ് മാർച്ച് സംഘടിപ്പിച്ച് 'അഴിയൂർകൂട്ടം'
Apr 4, 2025 11:46 AM | By Jain Rosviya

അഴിയൂർ: (vatakara.truevisionnews.com) അഴിയൂർകൂട്ടം സൗഹൃദ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ അഴിയൂരിൽ പൂഴിത്തല മുതൽ കുഞ്ഞിപ്പള്ളി ടൗൺ വരെ ലഹരിക്കെതിരെ നൈറ്റ് മാർച്ചും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ടി.സി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ആളിപ്പടരുന്ന തീനാളങ്ങൾ പോലെ ലഹരി നഗരങ്ങളിലും ഗ്രാമങ്ങളിലും കുടുംബങ്ങളിലേക്കും വൻ വിപത്തായി കടന്നുവരികയാണെന്നും സമൂഹ്യാരോഗ്യത്തെ കാർന്നുതിന്നുന്ന പുതു തലമുറയ്ക്ക് മുന്നിൽ നരകവാതിൽ തുറന്നു കൊടുക്കുകയാണ് ലഹരി മാഫിയകൾ എന്നും ഭാവി കേരളത്തിന് വേണ്ടി നാം നടത്തുന്ന ലഹരി വിരുദ്ധ പോരട്ടത്തിന്റെ സമയം വൈകിപ്പോയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും ലഹരി വിരുദ്ധ നൈറ്റ് മാർച്ച് ഉത്ഘാടനം ചെയ്‌തു കൊണ്ട് ടി.സി രാമചന്ദ്രൻ പറഞ്ഞു.

അഴിയൂരിലെ റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടകൾ, ക്ലബ്ബുകൾ, വിദ്യാർത്ഥികൾ, യുവജന സംഘടനകൾ, പൊതു പ്രവർത്തകർ, സീനിയർ സിറ്റിസൺ ഭാരവാഹികൾ, മദ്യവിരുദ്ധ സമിതി അംഗങ്ങൾ തുടക്കിയവർ പരിപാടിയിൽ പങ്കെടുത്തു.

ചെറിയ കോയ തങ്ങൾ, കവിത അനിൽകുമാർ, ഷുഹൈബ് കൈതാൽ, പി.കെ. കോയ, ഇക്ബാൽ അഴിയൂർ, രാജൻ തീർത്ഥം, വി.കെ.അനിൽകുമാർ, രാജൻ മാസ്റ്റർ, രവീന്ദ്രൻ അമൃതംഗമയ, മർവ്വാൻ അഴിയൂർ, സുഗതൻ മാസ്റ്റർ, സിറാജ് മുക്കാളി, നസീർ വീരോളി, സതി ടീച്ചർ, ഷാനി അഴിയൂർ, സഫീറ ഷുഹൈബ്, കെ.പി.വിജയൻ, രാജേഷ് അഴിയൂർ, മഹമൂദ്. കെ, യൂസഫ് കുന്നുമ്മൽ, സുരേന്ദ്രൻ പറമ്പത്ത്, ഹംസ അഴിയൂർ, അബുബക്കർ കൊട്ടാരത്തിൽ, അബ്‌ദുൾ അസീസ്,ജബ്ബാർ നെല്ലോളി, എന്നിവർ നൈറ്റ് മാർച്ചിന് നേതൃത്വം നൽകി.

#entire #country #came #out #AzhiyoorKoottam #organized #night #march #against #drug #addiction

Next TV

Related Stories
വില്ല്യാപ്പള്ളിയിൽ തെങ്ങ് മുറിക്കുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു

Apr 4, 2025 08:08 PM

വില്ല്യാപ്പള്ളിയിൽ തെങ്ങ് മുറിക്കുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു

കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
ക്ഷണിച്ചില്ലെന്ന് ആരോപണം; അഴിയൂരിൽ സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനത്തിൽ നിന്ന് വിട്ടു നിന്ന് എൽ ഡി എഫ്

Apr 4, 2025 07:59 PM

ക്ഷണിച്ചില്ലെന്ന് ആരോപണം; അഴിയൂരിൽ സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനത്തിൽ നിന്ന് വിട്ടു നിന്ന് എൽ ഡി എഫ്

എല്ലാ കാര്യങ്ങളും അറിയിക്കുന്ന മെമ്പർമാരുടെ ഗ്രൂപ്പിലാണ് എല്ലാ കാര്യങ്ങളും അറിയിക്കുന്ന പതിവ്....

Read More >>
ആശമാർക്ക് പിന്തുണ; ഒഞ്ചിയം പഞ്ചായത്തിലെ 17 ആശാവർക്കർമാർക്ക് അധിക ഓണറേറിയം

Apr 4, 2025 02:47 PM

ആശമാർക്ക് പിന്തുണ; ഒഞ്ചിയം പഞ്ചായത്തിലെ 17 ആശാവർക്കർമാർക്ക് അധിക ഓണറേറിയം

സെക്രട്ടേറിയറ്റ് നടയിൽ സമരംചെയ്യുന്ന ആശവർക്കർമാർക്ക് അനുകൂലമായി ഭരണസമിതി പ്രമേയം പാസാക്കുകയും...

Read More >>
മാനസിക വിഷമം; മടപ്പള്ളിയിൽ തൊണ്ണൂറു വയസ്സുകാരൻ ജീവനൊടുക്കിയ നിലയിൽ

Apr 4, 2025 01:17 PM

മാനസിക വിഷമം; മടപ്പള്ളിയിൽ തൊണ്ണൂറു വയസ്സുകാരൻ ജീവനൊടുക്കിയ നിലയിൽ

ബന്ധുവിന്റെ പരാതിയിൽ ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
ശുചിത്വ കേരളം സുസ്ഥിര കേരളം; അഴിയൂർ ഇനി സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത്

Apr 4, 2025 01:11 PM

ശുചിത്വ കേരളം സുസ്ഥിര കേരളം; അഴിയൂർ ഇനി സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത്

അഴിയൂർ ഗ്രാമപഞ്ചായത്ത്‌ സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്തായി...

Read More >>
രാഘവൻ മാസ്റ്റർ അനുസ്മരണം; സിനിമ പോലും രാജ്യത്തെ വർഗ്ഗീയ ഫാസിസ്റ്റുകളെ അസ്വസ്ഥരാക്കുന്നു -വി എ നാരായണൻ

Apr 4, 2025 12:19 PM

രാഘവൻ മാസ്റ്റർ അനുസ്മരണം; സിനിമ പോലും രാജ്യത്തെ വർഗ്ഗീയ ഫാസിസ്റ്റുകളെ അസ്വസ്ഥരാക്കുന്നു -വി എ നാരായണൻ

ഒരു സിനിമ പോലും രാജ്യത്തെ വർഗീയ ഫാസിസ്റ്റുകളെ അസ്വസ്ഥരാക്കുന്നത് നമ്മൾ വളരെ ഗൗരവമായി കാണണമെന്ന് എ ഐ സി സി മെമ്പർ വി എ നാരായണൻ...

Read More >>
Top Stories

News Roundup