Featured

ലോറിയും ബൈക്കും തിരുവള്ളൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

News |
Apr 26, 2025 08:08 AM

വടകര: ലോറിയും ബൈക്കും കൂട്ടിയിടിച്ച് തിരുവള്ളൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി ദേശീയപാതയിൽ നന്തി മേൽപ്പാലത്തിലാണ് അപകടം. 

ലോറി ബൈക്കിലിടിച്ച് വടകര തിരുവള്ളൂർ തെയ്യമ്പാടി കണ്ടി ആകാശാണ് (21) മരിച്ചത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊയിലാണ്ടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

#young #man #dead #Thiruvallur #lorry #bike #accident #Nandhi

Next TV

Top Stories