ഒടുവിലത്തെ കത്ത്; എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ കഥാസമാഹാരം പ്രകാശനം ചെയ്തു

 ഒടുവിലത്തെ കത്ത്; എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ കഥാസമാഹാരം പ്രകാശനം ചെയ്തു
Apr 28, 2025 10:45 PM | By Jain Rosviya

വടകര: എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ രണ്ടാമത്തെ കഥാസമാഹാരമായ 'ഒടുവിലത്തെ കത്ത്' പ്രകാശനം ചെയ്തു. ചടങ്ങ് വടകര എംഎൽഎ കെ രമ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇത്തരം പുസ്തകങ്ങൾ സഹായിക്കും എന്ന് അവർ പറഞ്ഞു.

കവി വീരാൻകുട്ടി പുസ്തകം പ്രകാശനം ചെയ്തു. സാഹിത്യകൃതികൾ ജനഹൃദയങ്ങളുടെ സ്പന്ദനം ആകണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്മയിൽ കല്ലറക്കൽ പുസ്തകം ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയർമാൻ വടയക്കണ്ടി നാരായണൻ അധ്യക്ഷനായി.

മുനിസിപ്പൽ വൈസ് ചെയർമാൻ പി കെ സതീശൻ മുഖ്യ പ്രഭാഷണം നടത്തി. ഇസ്മയിൽ ചില്ല പുസ്തക പരിചയം നടത്തി. കവി സരസ്വതി ബിജു കവിതാലാപനം നടത്തി. വി പി സർവോത്തമൻ, പ്രദീപ് ചോമ്പാല, മനോജ് ആവള, സോമൻ മുതുവന, ബാബു എം മുതുവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു. കഥാകൃത്ത് എ എം കുഞ്ഞിക്കണ്ണൻ മറുപടി പ്രസംഗം നടത്തി.

AM Kunjikannan Vadakara Story book oduvilathe kath released

Next TV

Related Stories
പഠന വിജയത്തോടൊപ്പം സാമൂഹ്യ നന്മകൂടെ ചേരുമ്പോഴാണ് വിദ്യാഭ്യാസത്തിൻ്റെ അർത്ഥം പൂർണമാകുന്നത് -കെ.കെ രമ എം.എൽ.എ

Apr 28, 2025 10:32 PM

പഠന വിജയത്തോടൊപ്പം സാമൂഹ്യ നന്മകൂടെ ചേരുമ്പോഴാണ് വിദ്യാഭ്യാസത്തിൻ്റെ അർത്ഥം പൂർണമാകുന്നത് -കെ.കെ രമ എം.എൽ.എ

വടകര മണ്ഡലത്തിലെ എൻ.എം.എം.എസ് സ്കോളർഷിപ്പ് വിജയികളെ അനുമോദിക്കുന്ന ചടങ്ങ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 28, 2025 08:18 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ആരോഗ്യ മന്ത്രിയെ ആശുപത്രി ശിലാസ്ഥാപന ചടങ്ങിൽ നിന്ന് ഒഴിവാക്കി, ആശുപത്രി വികസന സമിതി യോഗം ബഹിഷ്കരിച്ച് എൽ ഡി എഫ്

Apr 28, 2025 07:22 PM

ആരോഗ്യ മന്ത്രിയെ ആശുപത്രി ശിലാസ്ഥാപന ചടങ്ങിൽ നിന്ന് ഒഴിവാക്കി, ആശുപത്രി വികസന സമിതി യോഗം ബഹിഷ്കരിച്ച് എൽ ഡി എഫ്

ആയഞ്ചേരി കുടുബാരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ നിന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിനെ...

Read More >>
കേരള പൊലീസ് ഓഫീസേഴ്സ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം കടത്തനാടിന്റെ മണ്ണിൽ നടന്നു

Apr 28, 2025 03:55 PM

കേരള പൊലീസ് ഓഫീസേഴ്സ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം കടത്തനാടിന്റെ മണ്ണിൽ നടന്നു

കേരള പൊലീസ് ഓഫീസേഴ്സ്സ് അസോസിയേഷൻ 35-ാം കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം...

Read More >>
Top Stories