വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എഞ്ചനിൽ കുരുങ്ങി മയിൽ ചത്തു

വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എഞ്ചനിൽ കുരുങ്ങി മയിൽ ചത്തു
Apr 29, 2025 12:01 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എഞ്ചനിൽ കുരുങ്ങി മയിൽ ചത്തു. ഇന്ന് രാവിലെ മംഗലാപുരം മെയിൽ വടകര സ്റ്റേഷനിൽ എത്തിയപ്പോഴാണ് മയിൽ കുടുങ്ങിയത് ശ്രദ്ധയിൽപെട്ടത്.

കൊയിലാണ്ടി ഭാഗത്ത് നിന്നാണ് ട്രെയിൻ എഞ്ചിനിൽ മയിൽ കുടുങ്ങിയതെന്നാണ് സൂചന. തുടർന്ന് ലോക്കോ പൈലറ്റ് എത്തി മയിലിനെ എടുത്തുമാറ്റി.

Peacock dies trapped train engine Vadakara railway station

Next TV

Related Stories
കാൽപന്താണ് ലഹരി; വടകരയില്‍ ബീച്ച് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് കിക്കോഫ്

Apr 29, 2025 01:51 PM

കാൽപന്താണ് ലഹരി; വടകരയില്‍ ബീച്ച് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് കിക്കോഫ്

വടകര എംഎൽഎ കെ.കെ രമ ബീച്ച് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Apr 29, 2025 12:59 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
പാക്കിസ്ഥാനെ പറഞ്ഞാൽ കോൺഗ്രസിനും സിപിഎമ്മിനും പൊള്ളുന്നതെന്തിന് -രാജീവ്‌ ചന്ദ്രശേഖർ

Apr 29, 2025 11:03 AM

പാക്കിസ്ഥാനെ പറഞ്ഞാൽ കോൺഗ്രസിനും സിപിഎമ്മിനും പൊള്ളുന്നതെന്തിന് -രാജീവ്‌ ചന്ദ്രശേഖർ

കോഴിക്കോട് നോർത്ത് ജില്ലാ വികസന കേരളം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജീവ്‌...

Read More >>
 ഒടുവിലത്തെ കത്ത്; എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ കഥാസമാഹാരം പ്രകാശനം ചെയ്തു

Apr 28, 2025 10:45 PM

ഒടുവിലത്തെ കത്ത്; എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ കഥാസമാഹാരം പ്രകാശനം ചെയ്തു

എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ രണ്ടാമത്തെ കഥാസമാഹാരമായ 'ഒടുവിലത്തെ കത്ത്' പ്രകാശനം...

Read More >>
പഠന വിജയത്തോടൊപ്പം സാമൂഹ്യ നന്മകൂടെ ചേരുമ്പോഴാണ് വിദ്യാഭ്യാസത്തിൻ്റെ അർത്ഥം പൂർണമാകുന്നത് -കെ.കെ രമ എം.എൽ.എ

Apr 28, 2025 10:32 PM

പഠന വിജയത്തോടൊപ്പം സാമൂഹ്യ നന്മകൂടെ ചേരുമ്പോഴാണ് വിദ്യാഭ്യാസത്തിൻ്റെ അർത്ഥം പൂർണമാകുന്നത് -കെ.കെ രമ എം.എൽ.എ

വടകര മണ്ഡലത്തിലെ എൻ.എം.എം.എസ് സ്കോളർഷിപ്പ് വിജയികളെ അനുമോദിക്കുന്ന ചടങ്ങ്...

Read More >>
Top Stories

Entertainment News