അഴിയൂർ :(vatakara.truevisionnews.com) അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ പിണറായി സർക്കാറിൻ്റെ നാലാം വാർഷികം ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി കരിദിനമായി ആചരിച്ചു. ഇതിൻ്റെ ഭാഗമായി മുക്കാളി ടൗണിൽ പ്രതിഷേധ ജാഥയും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു.
കൂട്ടായ്മ ആർഎംപി ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം വി പി പ്രകാശൻ ഉദ്‌ലാടനം ചെയ്തു. ചെയർമാൻ കെ. അൻവർ ഹാജി അദ്ധ്യക്ഷം വഹിച്ചു.
മണ്ഡലം കോൺഗ്രസ്പ്രസിഡണ്ട് പി.ബാബുരാജ്, കൺവീനർ ടി സി രാമചന്ദ്രൻ, കേരള കോൺഗ്രസ്സ് (ജേക്കബ് ) ജില്ല ജനറൽ സെക്രട്ടി പ്രദീപ് ചോമ്പാല, വി കെ അനിൽകുമാർ, ഇ കമല, കെ.കെ. ഷെറിൻ കുമാർ, കെ.പി. രവീന്ദ്രൻ, പി.കെ.കോയകെ പി വിജയൻ , പുരുഷു രാമത്ത്, എൻധനേഷ്, കെ വി ബാലകൃഷൻ, പുരുഷു പറമ്പത്ത്,,കെ പി നിജേഷ്, സുരേന്ദ്രൻ പറമ്പതത് , പ്രസംഗിച്ചു.
Black Day protest march popular gathering Mukkali town