ആയഞ്ചേരി: (vatakara.truevisionnews.com) മൈസൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസ്സോടു കൂടി എം ബി ബി എസ് കരസ്ഥമാക്കിയ ഡോ.നിദ ജെ.എസ് നെയും പി എസ് സി പരീക്ഷയിൽ മികച്ച റാങ്ക് നേടിയ (എൽ പി എസ് ടി ) നസ്‌ന ഫാത്തിമയെയും, അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച റാങ്ക് നേടിയ റുഷ്ദാൻ , നജാ നൗഷാദ് എന്നിവരെയും ഉപഹാരം നൽകി ആദരിച്ചു.


MSF honors Ayanjary's proud stars