അഴിയൂർ :യുഎസ്എസ് സ്കോളർഷിപ്പ് നേടിയ സിദ്ദരാവിദിനെ അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഇ സുധാകരൻ മൊമെന്റോ നൽകി ആദരിച്ചു. സെക്രട്ടറി ഷിഹാബുദീൻ, വൈസ് പ്രസിഡന്റ് സുലൈമാൻ ഹാജി അത്താണിക്കൽ, രാവിദ് മാസ്റ്റർ, ട്രഷർ ഷീജ, ടി പി രാജേന്ദ്രൻ, കെ കെ അബ്ദുള്ള, നിഷ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
USS Scholarship winners honored with memento