സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന നടത്തുന്നു

സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന നടത്തുന്നു
Oct 7, 2022 03:02 PM | By Susmitha Surendran

വടകര : നടക്കാനും പടികൾ കയറാനും ബുദ്ധിമുട്ടുണ്ടോ? റോമറ്റോളജിസ്റ്റിനെ കാണൂ... പ്രശസ്ത റൂമറ്റോളജി വിദഗ്ധ ഡോക്ടർ ബബിത മേക്കയിലിന്റെ (Consultant Rheumatologist, MBBS, MRCP(UK), FRCP(Edin), MRCP(Rheumatology),CCT(Rheumatology) ) സേവനം വടകര ആശയിൽ ലഭ്യമാണ്.

പരിശോധന സമയം : തിങ്കൾ മുതൽ വ്യാഴം വരെ: 9AM മുതൽ 3PM വരെ

മുട്ടുവേദന, നടുവേദന ,ഇടയ്ക്കിടെ വരുന്ന പനി ,സന്ധികളിലെ തടിപ്പുകൾ, വായ്പുണ്ണ് ,ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ ഉള്ള ബുദ്ധിമുട്ട് ,എന്നിവ ഏതെങ്കിലും വാതരോഗം ലക്ഷണങ്ങൾ ആവാം.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക + 91 7034664001

മറ്റ് വിഭാഗങ്ങൾ

ഉദര രോഗ വിഭാഗം ഡോ: ഷൈജു പാറമേൽ (Consultant Gastroenterologist, MRCP(UK), FRCP(Edin), MRCP(Gastroenterology), CCT(Gastroenterology), CCT(internal Medicine) )തിങ്കൾ മുതൽ വെള്ളി വരെ വടകര ആശ ഹോസ്പിറ്റലിൽ നിന്ന് രോഗികളെ പരിശോധിക്കും.

വടകര ആശ ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗം ദീപ്തി രാജിന്റെ (MBBS,മിസ്-OBG) സേവനം ഇനി എല്ലാ ഞായറാഴ്ചയും വടകര ആശയിൽ ലഭ്യമാണ്.

Arthritis? Dr. Babita conducts the examination at Vadakara Asha

Next TV

Related Stories
വടകര താലൂക്കുകളിലെ പട്ടയമേള നാളെ

Jul 14, 2025 08:48 PM

വടകര താലൂക്കുകളിലെ പട്ടയമേള നാളെ

വടകര താലൂക്കുകളിലെ പട്ടയമേള...

Read More >>
ആശങ്ക ഒഴിയാതെ; ചോറോട് അടിപ്പാത നിർമാണം നിലച്ചിട്ട് രണ്ട് മാസം, വലഞ്ഞ് നാട്ടുകാർ

Jul 14, 2025 06:14 PM

ആശങ്ക ഒഴിയാതെ; ചോറോട് അടിപ്പാത നിർമാണം നിലച്ചിട്ട് രണ്ട് മാസം, വലഞ്ഞ് നാട്ടുകാർ

വടകര ചോറോട് മേൽപ്പാലത്തിന് സമീപം ദേശിയ പാത നവീകരത്തിന്റെ ഭാഗമായുള്ള അടിപ്പാത നിർമാണം നിലച്ചിട്ട് രണ്ട്...

Read More >>
ഓർമ്മ പുതുക്കി; കെ.കെ കണ്ണൻ മാസ്റ്റർ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു

Jul 14, 2025 02:19 PM

ഓർമ്മ പുതുക്കി; കെ.കെ കണ്ണൻ മാസ്റ്റർ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു

കെ.കെ. കണ്ണൻ മാസ്റ്റർ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു ...

Read More >>
ദുരിതം അകറ്റണം; പൂവാടൻഗേറ്റ് അടിപ്പാതയിലെ വെള്ളക്കെട്ട്, കോൺഗ്രസ് സമരത്തിലേക്ക്

Jul 14, 2025 01:40 PM

ദുരിതം അകറ്റണം; പൂവാടൻഗേറ്റ് അടിപ്പാതയിലെ വെള്ളക്കെട്ട്, കോൺഗ്രസ് സമരത്തിലേക്ക്

പൂവാടൻഗേറ്റ് അടിപ്പാതയിലെ വെള്ളക്കെട്ട്, കോൺഗ്രസ് സമരത്തിലേക്ക്...

Read More >>
മഴയാത്ര; ലഹരിക്കെതിരെ പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂ‌ളിലെ പൂര്‍വ വിദ്യാര്‍ത്ഥികൾ

Jul 14, 2025 01:12 PM

മഴയാത്ര; ലഹരിക്കെതിരെ പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂ‌ളിലെ പൂര്‍വ വിദ്യാര്‍ത്ഥികൾ

ലഹരിക്കെതിരെ പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂ‌ളിലെ പൂര്‍വ വിദ്യാര്‍ത്ഥികൾ...

Read More >>
 ഭീമൻ കുഴികൾ; അഴിയൂരിൽ റോഡ് തകർന്ന് ചെളിക്കുളമായി, യാത്രക്കാർക്ക് ദുരിതം

Jul 14, 2025 11:13 AM

ഭീമൻ കുഴികൾ; അഴിയൂരിൽ റോഡ് തകർന്ന് ചെളിക്കുളമായി, യാത്രക്കാർക്ക് ദുരിതം

അഴിയൂരിൽ റോഡ് തകർന്ന് ചെളിക്കുളമായി, യാത്രക്കാർക്ക് ദുരിതം...

Read More >>
Top Stories

News Roundup

//Truevisionall