വടകര: ഓർക്കാട്ടേരി ആദിയൂർ സ്വദേശി സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു.


ആദിയൂർ മൂരൂർ സ്വദേശി കുനിയിൽ പ്രസാദ് (50) ആണ് മരിച്ചത്. സംസ്കാരം നാളെ രാവിലെ എട്ടിന് വീട്ടുവളപ്പിൽ .
അച്ചൻ: പരേതനായ ദാമോധരൻ നമ്പ്യാർ അമ്മ :കമലാക്ഷി, ഭാര്യ: ശ്രീജിത മക്കൾ: ആദിത്യ, ഹരിപ്രസാദ് സഹോദരങ്ങൾ: ഭാഗ്യലക്ഷ്മി, പ്രസന്ന.
A native of Orkhateri died in a car accident in Saudi Arabia