വടകര: സർക്കാരിന്റെ നികുതിക്കൊള്ളക്കെതിരെ യുഡിഎഫ് വടകര മുൻസിപ്പൽ ഏരിയ കമ്മിറ്റി കരിദിനം ആചരിച്ചു.ഇതിന്റെ ഭാഗമായി വടകരയിൽ കരിങ്കൊടി പ്രകടനം നടത്തി.


എം സി ഇബ്രാഹിം, നടക്കൽ വിശ്വനാഥൻ, പുറന്തോടത്ത് സുകുമാരൻ, എൻ പി അബ്ദുല്ല, പ്രൊഫ. മഹമൂദ്, കൂടാളി അശോകൻ, പി പി ജാഫർ, വി കെ പ്രേമൻ, കോറോത് ബാബു എന്നിവർ നേതൃത്വം നൽകി.
UDF observes black day