ഒഞ്ചിയം: (vatakara.truevisionnews.com) മുൻ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് അംഗം വലിയ പുരയിൽ (73) വി. പി ബാബു അന്തരിച്ചു.
സി.പി.ഐ.എം മുൻ ഊരാളുങ്കൽ ലോക്കൽ കമ്മിറ്റി അംഗവും മത്സ്യഫെഡ് മുൻ ഡയറക്ടറും മത്സ്യ തൊഴിലാളി ഫെഡറേഷൻ മുൻ സംസ്ഥാന കമ്മിറ്റി അംഗവും, മടപ്പള്ളി - അഴിയൂർ മത്സ്യ സഹകരണ സംഘം മുൻ പ്രസിഡണ്ടുമായിരുന്നു. സി.പി.ഐ എം അറക്കൽ ബ്രാഞ്ച് അംഗമാണ്.


ഭാര്യ: പ്രേമി, മക്കൾ വിപിൻ, ലിബിൻ ,റിഗേഷ് (ബഹറൈൻ)
മരുമക്കൾ: പ്രബിഷ , സുനിഷ , നമിത
സഹോദരൻമാർ: വി പി. ഹരിദാസൻ ( മുൻ ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മടപ്പള്ളി ശ്രീ അറക്കൽ ക്ഷേത്രം പ്രസിഡണ്ട് മടപ്പള്ളി എഫ് ഡി ഡബ്ല്യു സി എസ് പ്രസിഡന്റ് ), വി പി.രജീന്ദ്രൻ( മടപ്പള്ളി കടൽ കോടതി പ്രസിഡണ്ട് ), പരേതയായ കമല
Former Onchiyam Grama Panchayat member VP Babu passed away