വില്യാപ്പളളി: സർവ്വീസിൽ നിന്ന് വിരമിച്ചവരുടെ കുടിശിക ഉൾപ്പെടെ വിതരണം ചെയ്യണമെന്ന് കേരള സ്റ്റെയിറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) വില്ല്യാപ്പള്ളിമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡൻ്റ്റ് വി.വി.വിനോദൻ ഉദ്ഘാടനം ചെയ്തു. പുതുതായി മെമ്പർഷിപ്പ് എടുത്തവർക്ക് സ്വീകരണം നൽകി. പവിത്രൻ വള്ളിൽ ക്ലാസെടുത്തു.


പി.വാസുദേവൻ അധ്യക്ഷത വഹിച്ചു. സ്കാരിക വിഭാഗം ജില്ലാ വൈസ് പ്രസിഡാൻ്റ് കെ.പി മോഹൻദാസ്, സി എച്ച് വിജയലക്ഷ്മി, രവീന്ദ്രൻ കടുപ്പള്ളി, സി.എം സതീശൻ, ഷീല പത്മനാഭൻ, കെ.ആർ സ്മിത,സി, ചന്ദ്രബാബു, എം പ്രേംകുമാർ, കെ. സി സുനിൽകുമാർ, കെ. ആർ സ്മിത, കെ.എസ് ജയന്തി, പി.കെ സരള, ചന്ദ്രൻ മണ്ടോടി, സന്തോഷ് കച്ചേരി എന്നിവർ പ്രസംഗിച്ചു.
Pension benefits should be distributed KSSPA