---
title: "ദിയാ ബിജുവിന് ജന്മ നാട്ടിൽ സ്വീകരണം നൽകി "
english_title: "Dia Biju was given a reception in her hometown"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13309/dia-biju-was-given-a-reception-in-her-hometown"
published_at: "2021-11-28T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a3aed4207e5_diya biju.jpg"
keywords: []
---

# ദിയാ ബിജുവിന് ജന്മ നാട്ടിൽ സ്വീകരണം നൽകി 

> **Lead Summary:** **ഓർക്കാട്ടേരി :** ബാലജനത കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ആയി തെരത്തെടുക്കപ്പെട്ട ദിയാ ബിജുവിന് ജന്മനാടായ കുറിഞ്ഞാലിയോട്ട് സ്വീകരണം നൽകി. സ്വീകരണ പരിപാടി എൽ ജെ ഡി ജില്ലാ പ്രസിഡന്റ്‌ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു . പി ടി കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സന്തോഷ് വേങ്ങോളി സ്വാഗതം പറഞ്ഞു.

## Article Content

**ഓർക്കാട്ടേരി :** ബാലജനത കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ആയി തെരത്തെടുക്കപ്പെട്ട ദിയാ ബിജുവിന് ജന്മനാടായ കുറിഞ്ഞാലിയോട്ട് സ്വീകരണം നൽകി. സ്വീകരണ പരിപാടി എൽ ജെ ഡി ജില്ലാ പ്രസിഡന്റ്‌ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു . പി ടി കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സന്തോഷ് വേങ്ങോളി സ്വാഗതം പറഞ്ഞു.

ദിലീപ് കണ്ടോത്ത്( സീനിയർ ഓഫീസർ ഫയർ ആൻഡ് റെസ്ക്യൂ) രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ക്ലാസ്സ്‌ എടുത്തു.എം കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ബേബി ബാലമ്പ്രത്തു, ടി. കെ ചന്ദ്രൻ, കെ പി ബാലകൃഷ്ണൻ, സുനിൽ ബോസ് കെ. കെ, ജിതിൻ രാജ് വേങ്ങോളി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്വീകരണത്തിനു ദിയ ബിജു നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13309/dia-biju-was-given-a-reception-in-her-hometown)