വടകര : (vatakaranews.com) വടകര ലോകസഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി. ആർ പ്രഫുൽ കൃഷ്ണക്ക് ബി.ജെ.പി, എൻ.ഡി.എ പ്രവർത്തകർ സ്വീകരണം നൽകി. വൈകിട്ട് വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്വീകരിച്ച് തുറന്ന വാഹനത്തിൽ നഗരം ചുറ്റി യാത്ര പഴയസ്റ്റാൻ്റിൽ സമാപിച്ചു.


കെ.പി ശ്രീശൻ, പി രഘുനാഥ്, എൻ ഹരിദാസ്, എംമോഹനൻ മാസ്റ്റർ, പി സത്യപ്രകാശ്, ടി.കെ പ്രഭാകരൻ മാസ്റ്റർ, രാമദാസ് മണലേരി, വികെ ജയൻ, എം.പി രാജൻ, പി.പി മുരളി, സന്തോഷ് കാളിയത്ത്, ഇ മനിഷ്, മധുപുഴയരികത്ത്, പി.പി വ്യാസൻ, പി.വിജയബാബു മാസ്റ്റർ, കെ.കെ രജിഷ്, ജൂബിൻ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
#NDA #candidate #CRPrafulKrishna #received #welcomed