വേളം : (vatakaranews.in) സി പി എ - ബി.ജെ.പി വടകരയിലെ അവിശുദ്ധ കൂട്ടുകെട്ടിന് എതിരെ യുവജനങ്ങൾ വിധിയെഴുതുമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) പാർലിമെന്റ് മണ്ഡലം കൺവെൻഷൻ അഭിപ്രായപ്പെട്ടു.യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ വിജയത്തിനായി രംഗത്ത് വരാനും തീരുമാനിച്ചു.


കൺവെൻഷൻ കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ ജനറൽ സെക്രട്ടറി യൂസഫ് പള്ളിയത്ത് ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു, പി.എം ഷുക്കൂർ.,പി കെ സനീഷ്, പ്രദീപ് ചോമ്പാല, രാജൻ വർക്കി പി അബ്‌ദുൾ കരിം, മനോജ് ആവള, ,പി എ ബബീഷ് , മൊയ്തു വേളം,കെ നസീർ ,പ്രസംഗിച്ചു
#Vadakara#YouthFront(Jacob) #youngpeople #willwriteverdict