---
title: "#obituary|മേമുണ്ട  ഹയർ സെക്കൻഡറിയിലെ മുൻ കായികാധ്യാപകൻ മനോജ് കുമാർ അന്തരിച്ചു"
english_title: "#ManojKumar #former #Pt #teacher   #Memunda #Higher #Secondary #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/204615/manojkumar-former-pt-teacher-memunda-higher-secondary-passedaway"
published_at: "2024-05-11T13:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f251865af8_death.jpg"
keywords: []
---

# #obituary|മേമുണ്ട  ഹയർ സെക്കൻഡറിയിലെ മുൻ കായികാധ്യാപകൻ മനോജ് കുമാർ അന്തരിച്ചു

> **Lead Summary:** വടകര : (**vdakara.truevisionnews.com**)തൃശൂർ എരുമപ്പെട്ടി ഹയർ സക്കണ്ടറി സ്കൂൾ കായികാധ്യാപകൻ ചീരാംവീട്ടിൽ പീടിക തെക്കയിൽ മനോജ്‌ കുമാർ അന്തരിച്ചു.

## Article Content

വടകര : (**vdakara.truevisionnews.com**)തൃശൂർ എരുമപ്പെട്ടി ഹയർ സക്കണ്ടറി സ്കൂൾ കായികാധ്യാപകൻ ചീരാംവീട്ടിൽ പീടിക തെക്കയിൽ മനോജ്‌ കുമാർ അന്തരിച്ചു.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വോളിബാൾ താരവും, കേരള സ്കൂൾ വോളിബോൾ ടീം കോച്ചും, വടകരയിലെ പ്രമുഖ വോളിബോൾ താരവും സംഘടകനും ആയിരുന്നു.

പരേതനായ തെക്കയിൽ കണ്ണൻ, കല്യാണി എന്നിവരുടെ മകനാണ്. ശ്രീകൃഷ്ണ ഹയർ സക്കണ്ടറി സ്കൂൾ ഗുരുവായൂർ അധ്യാപിക പി.കെ എം ലിജിയാണ് ഭാര്യ. 

ലീല, രാജി ,ശോഭന, ഇന്ദിര, അനിത, മുരളി, പരേതയായ ചന്ദ്രി എന്നിവർ സഹോദരങ്ങളാണ്. മേമുണ്ട ഹയർ സക്കണ്ടറി സ്കൂളിൽ കായികാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/204615/manojkumar-former-pt-teacher-memunda-higher-secondary-passedaway)