ആയഞ്ചേരി: കടത്തനാട് കാര്‍ഷിക കൂട്ടായ്മയക്ക് അഭിമാനമായി തീര്‍ന്ന പക്ഷി ് നിരീക്ഷകന്‍, പ്രഭാഷകന്‍, ജൈവ കര്‍ഷകന്‍ എന്നീ രംഗങ്ങളില്‍ നിറ സാന്നിധ്യമായ ആയഞ്ചേരിയിലെ ജി കെ പ്രശാന്ത്മാസ്റ്ററെ ആദരിച്ചു.


പ്രകൃതിരമണീയമായ അകലാ പുഴയോരത്തുവെച്ചു നടന്ന ചടങ്ങില്‍ ഗ്രൂപ്പ് എക്‌സി ക്യുടീവ് മെമ്പര്‍ മാരായ ശ്രീജയദേവ്. ,ഹംസ ,ടിറ്റു കോറോത് എന്നിവരുടെ സാന്നിധ്യത്തില്‍ റിട്ടേര്‍ഡ് DEO ശ്രീ സദാനന്ദന്‍ മണിയോത് പൊന്നാട അണിയിച്ചു ആദരിച്ചു.
ഗ്രൂപ് മെമ്പര്‍ ശ്രീജയദേവ് ഗ്രൂപ്പിന്റെ സ്‌നേഹോപഹാരം കൈമാറി . ചടങ്ങില്‍ ഗ്രൂപ് അംഗങ്ങളായ അസീസ് കൊട്ടാരത്ത്്, ശ്രീജ ടീച്ചര്‍ , ശ്രീമതി സദാനന്ദന്‍ മാസ്റ്റര്‍, പ്രശാന്ത് മാസ്റ്ററുടെ കുടുംബാംഗങ്ങള്‍, സബാഹ്, ഫൈസല്‍, അന്‍സാര്‍ ഒഞ്ചിയം മറ്റു സുഹൃത്തുക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Bird watcher Prashant Master was honored at Akala river bank