#S.V. J | ഉന്നത പഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനം ഒരുക്കാൻ സർക്കാർ തയ്യാറാവണം -എസ്.വി. ജെ

#S.V. J | ഉന്നത പഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനം ഒരുക്കാൻ സർക്കാർ തയ്യാറാവണം -എസ്.വി. ജെ
Jun 17, 2024 02:51 PM | By Sreenandana. MT

വടകര :(vatakara.truevisionnews.com)എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത പഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും +2 വിന് ചേർന്ന് പഠിക്കുവാനവശ്യമായ സാഹചര്യം ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത (എസ്.വി. ജെ) വില്ല്യാപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു.

എസ്.വി. ജെ. ജില്ലാ സെക്രട്ടറി ജിതിൻ ചോറോട് ഉദ്ഘാടനം ചെയ്തു.

എസ്.എസ്. ദേവനന്ദ അധ്യക്ഷത വഹിച്ചു.

ആർ.ജെ.ഡി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ആയാടത്തിൽ രവീന്ദ്രൻ, വിനോദ് ചെറിയത്ത് , പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എ.പി. അമർനാഥ് , യുവജനതാദൾ ജില്ലാ വൈസ് പ്രസിഡണ്ട് സച്ചിൻ ലാൽ ,കൊടക്കലാണ്ടി കൃഷ്ണൻ , എം. ബാലകൃഷ്ണൻ ,മലയിൽ രാജേഷ് , എം.ടി.കെ. സുരേഷ് , ദേവദത്ത് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ശ്യാമിൽ ശശി ( പ്രസിഡണ്ട്) , ഗൗതം സുരേഷ് , വിസ്മയ എം.ടി.കെ. , അജ്ഞലി (വൈസ് പ്രസിഡണ്ട്) , എം. ദേവദത്ത് (ജനറൽ സെക്രട്ടറി), വിഷ്ണു രാജേഷ് , ഷിയാര , അമയ. വി. സി , അഭിൻ ദാസ് ( സെക്രട്ടറിമാർ) ,വൈഗ ബിജു (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

#government #ready #provide #further #education #students #eligible #higher #education #S.V. J

Next TV

Related Stories
#SDPI | ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും -എസ് ഡി പി ഐ

Sep 28, 2024 09:21 PM

#SDPI | ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും -എസ് ഡി പി ഐ

മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല അധ്യക്ഷത...

Read More >>
#Psychologyawarenessclass | മനം അറിയാൻ; കാർത്തികപ്പള്ളി നോർത്ത് എംഎൽപി യിൽ സൈക്കോളിസ്റ്റിനോട്  ചോദിക്കാം പരിപാടി

Sep 28, 2024 07:00 PM

#Psychologyawarenessclass | മനം അറിയാൻ; കാർത്തികപ്പള്ളി നോർത്ത് എംഎൽപി യിൽ സൈക്കോളിസ്റ്റിനോട് ചോദിക്കാം പരിപാടി

രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം വളർത്തിയെടുക്കേണ്ട ആവശ്യകതയിൽ ഊന്നി നിന്ന് കൊണ്ട് ആയിരുന്നു ക്ലാസ്സ്‌...

Read More >>
#straybuffalo | കൈയ്യടി നേടി; പാക്കനാർ പുരത്ത് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി യുവാക്കൾ

Sep 28, 2024 04:08 PM

#straybuffalo | കൈയ്യടി നേടി; പാക്കനാർ പുരത്ത് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി യുവാക്കൾ

ആളുകളെ കാണുമ്പോൾ പോത്ത് ഓടി കുത്താൻ വരുമായിരുന്നു....

Read More >>
 #KPMohanan  | എം കെ പ്രേംനാഥ് കാലം മായ്ക്കാൻ കഴിയാത്ത വ്യക്തിത്വത്തിനുടമ -കെ പി മോഹനൻ

Sep 28, 2024 03:31 PM

#KPMohanan | എം കെ പ്രേംനാഥ് കാലം മായ്ക്കാൻ കഴിയാത്ത വ്യക്തിത്വത്തിനുടമ -കെ പി മോഹനൻ

അനുസ്മരണസമ്മേളനവും ഫോട്ടോ അനാച്ഛദന കർമ്മവും ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു കെ പി മോഹനൻ എം എൽ...

Read More >>
#antidrugcampaign | ജീവിതമാണ് ലഹരി; ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ച് ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ

Sep 28, 2024 02:35 PM

#antidrugcampaign | ജീവിതമാണ് ലഹരി; ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ച് ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ

വിവിധ സംഘടനകൾ സംയുക്തമായി ആർ.എ.സി ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിൻ...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 28, 2024 01:33 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
Top Stories










News Roundup