---
title: "#obituary |കോൺഗ്രസ് (എസ്) നേതാവ്  പി അച്യുതൻ മാസ്റ്റർ അന്തരിച്ചു"
english_title: "#Pudupanam #Poka #Kandil #P. Master #Achuthan #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/212810/pudupanam-poka-kandil-p-master-achuthan-passed-away-new"
published_at: "2024-06-17T21:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66705a2d5e73c_death.jpg"
keywords: []
---

# #obituary |കോൺഗ്രസ് (എസ്) നേതാവ്  പി അച്യുതൻ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** ** വടകര:[**പുതുപ്പണം പോക്കാ കണ്ടിയിൽ പി. അച്യുതൻ മാസ്റ്റർ അന്തരിച്ചു.

## Article Content

** വടകര:[**പുതുപ്പണം പോക്കാ കണ്ടിയിൽ പി. അച്യുതൻ മാസ്റ്റർ അന്തരിച്ചു.

മുൻ മുനിസിപ്പൽ കൗൺസിലറും കോൺഗ്രസ് (എസ്) ജില്ലാ കമ്മറ്റി അംഗവും സാമൂഹ്യസാംസ്കാരിക പ്രവർത്തകനും പുതുപ്പണം ഭജന സമിതി പ്രസിഡന്റും ആയിരുന്നു.

ഗുജറാത്തി എസ്.ബി സ്കൂളിൽ നിന്നും പ്രധാന അധ്യാപകനായി വിരമിച്ചു.

ഭാര്യ മാലതി ടീച്ചർ (റിട്ട. ടീച്ചർ ഗുജറാത്തി എസ്.ബി. സ്കൂൾ). മക്കൾ ശ്രീജ, ശ്രീല (എൽ.ഐ.സി. തലശ്ശേരി), ശ്രീബ. മരുമക്കൾ കുഞ്ഞിക്കണ്ണൻ പുത്തൂർ ( റിട്ട. എൽ ഐ സി.), സത്യൻദാസ് (റിട്ട. എസ്. ബി. ഐ), പരേതനായ പ്രദീപ് കുമാർ.

സഹോദരങ്ങൾ പത്മിനി, നാരായണൻ, പരേതരായ ജാനകി, വിജയൻ, കൃഷ്ണൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/212810/pudupanam-poka-kandil-p-master-achuthan-passed-away-new)