#GHSSManiyur | ഫിറ്റ്‌ കേരള; കുട്ടികളും അദ്ധ്യാപകരും ലഹരിക്കെതിരെ കുഞ്ഞൊപ്പ് ചാർത്തി

#GHSSManiyur | ഫിറ്റ്‌ കേരള; കുട്ടികളും അദ്ധ്യാപകരും ലഹരിക്കെതിരെ കുഞ്ഞൊപ്പ് ചാർത്തി
Jun 26, 2024 06:20 PM | By VIPIN P V

മണിയൂർ: (vatakara.truevisionnews.com) ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു.

സ്റ്റുഡൻ്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ നടന്ന “ലഹരിക്കെതിരെ കുഞ്ഞൊപ്പ് ”പരിപാടി മണ്ണ് കൊണ്ട് ചിത്രം വരച്ച് യു ആർ എഫ് വേൾഡ് ഫോറം ലോക റെക്കോർഡിന് ഉടമയുമായ രവീന്ദ്രനാഥ്‌ പി.ടി. ഉദ്ഘാടനം ചെയ്തു.

ഹെഡ് മാസ്റ്റർ രാജീവൻ വളപ്പിൽകുനി അധ്യക്ഷത വഹിച്ചു. സുനിൽ മുതുവന,എ കെ മിനി, എൻ കെ രാജീവ്കുമാർ, എം കെ സുലോചന, ശ്രീജ പി, ബ്രിജേഷ് വി പി, ഷീബ ടി പി, നീതുനാഥ്‌, എന്നിവർ സംസാരിച്ചു.

“അകറ്റാം ലഹരിയെ; ജീവിത വിജയത്തിനായി “എന്ന ബിഗ് ക്യാൻവാസിൽ കുട്ടികളും അദ്ധ്യാപകരും കൈയൊപ്പ് ചാർത്തി.

കുട്ടികൾക്ക് ”ഫിറ്റ്‌ കേരള ”ബാഡ്ജ് വിതരണം ചെയ്തു. മ്യൂസിക് ക്ലബ് ലഹരി വിരുദ്ധ ഗാനം ആലപിച്ചു.

തുടർന്ന് സ്കൂൾ അങ്കണത്തിൽ സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് എന്നിവർ ചേർന്ന് ലഹരി വിരുദ്ധ നാടകം അവതരിപ്പിച്ചു. ജെ. ആർ സി, ഗൈഡ്സ് അംഗങ്ങൾ ലഹരി വിരുദ്ധ സന്ദേശം നൽകി.

#Fit #Kerala #children #teachers #raised #arms #against #drug #addiction

Next TV

Related Stories
#MullapallyRamachandran | ചോമ്പാലിൽ ദേശീയ പാതയിലെ മണ്ണിടിച്ചിൽ അശാസ്ത്രീയ നിർമ്മാണം കാരണം:  മുല്ലപ്പള്ളി രാമചന്ദ്രൻ

Jul 1, 2024 07:38 PM

#MullapallyRamachandran | ചോമ്പാലിൽ ദേശീയ പാതയിലെ മണ്ണിടിച്ചിൽ അശാസ്ത്രീയ നിർമ്മാണം കാരണം: മുല്ലപ്പള്ളി രാമചന്ദ്രൻ

ഇത്രയും നിരുത്തരവാദപരമായി ഒരു സ്വകാര്യ നിർമ്മാണ കമ്പനി എങ്ങിനെയാണ്...

Read More >>
 #CPI | ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കുക- സി.പി.ഐ.

Jul 1, 2024 05:43 PM

#CPI | ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കുക- സി.പി.ഐ.

പ്രവൃത്തികൾ നടന്ന പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടും...

Read More >>
#attack | വന്യജീവി ആക്രമണം; ചോറോട് ഇരുപത്തഞ്ചോളം കോഴികളെ കൊന്നു

Jul 1, 2024 12:17 PM

#attack | വന്യജീവി ആക്രമണം; ചോറോട് ഇരുപത്തഞ്ചോളം കോഴികളെ കൊന്നു

കൂട്ടിലെ ഇരുപത്തഞ്ചോളം കോഴികൾ ചത്തു കിടക്കുന്നതാണ് കാണുന്നത്. ഏഴുമാസം പ്രായമുള്ള...

Read More >>
#HighwayTraffic | വടകര മുക്കാളി ദേശീയപാതയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു; ഗതാഗതം സ്തംഭിച്ചു

Jul 1, 2024 11:07 AM

#HighwayTraffic | വടകര മുക്കാളി ദേശീയപാതയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു; ഗതാഗതം സ്തംഭിച്ചു

ഇന്നു രാവിലെ എട്ട് മണിയോടെയാണ് സംഭവം. മീത്തലെ മുക്കാളിയില്‍ കിഴക്ക് ഭാഗത്തെ കുന്നിടിഞ്ഞ് മണ്ണ് റോഡിലേക്ക്...

Read More >>
#Vilyapallytown | ദുരിതം പേറി യാത്രക്കാർ : വില്യാപ്പള്ളി ടൗണിലെ റോഡ് തകർന്നു

Jun 30, 2024 11:11 PM

#Vilyapallytown | ദുരിതം പേറി യാത്രക്കാർ : വില്യാപ്പള്ളി ടൗണിലെ റോഡ് തകർന്നു

കാൽനട യാത്രക്കാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും ഒരു വശത്തുകൂടി നടന്നു പോകാൻ പോലും പറ്റാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്...

Read More >>
#cherippoyill | ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jun 30, 2024 09:38 PM

#cherippoyill | ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

രാഷ്ട്രീയ മഹിളാ ജനതദൾ വില്ല്യപ്പള്ളി പഞ്ചായത്ത്‌ സെക്രട്ടറി സവിത...

Read More >>
Top Stories