---
title: "#Inauguration   |    പാചക പുര ഉദ്ഘാടനവും വിജയോത്സവവും"
english_title: "#Inauguration #cooking #shed #victory #festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/218411/inauguration-cooking-shed-victory-festival"
published_at: "2024-07-08T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668bff635d453_innogration.jpg"
keywords: []
---

# #Inauguration   |    പാചക പുര ഉദ്ഘാടനവും വിജയോത്സവവും

> **Lead Summary:** **മണിയൂർ :[ **ഗവ ഹയർ സെക്കന്റി സ്കൂളിൽ പാചക പുരയുടെ ഉദ്ഘാടനവും വിജയോത്സവവും ഉദ്ഘാടനം ഉന്നത വിജയികൾക്കുള്ള അനുമോദാനവും നടന്നു. ജില്ലാ പഞ്ചായത്ത്‌ വാർഷിക പദ്ധതി പ്രകാരം പുതുതായി നിർമിച്ച പാചക പുരയുടെയും വിജയോത്സവം പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ :പി ഗവാസ് നിർവഹിച്ചു.

## Article Content

**മണിയൂർ :[ **ഗവ ഹയർ സെക്കന്റി സ്കൂളിൽ പാചക പുരയുടെ ഉദ്ഘാടനവും വിജയോത്സവവും ഉദ്ഘാടനം ഉന്നത വിജയികൾക്കുള്ള അനുമോദാനവും നടന്നു. ജില്ലാ പഞ്ചായത്ത്‌ വാർഷിക പദ്ധതി പ്രകാരം പുതുതായി നിർമിച്ച പാചക പുരയുടെയും വിജയോത്സവം പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ :പി ഗവാസ് നിർവഹിച്ചു.

എസ് എസ് എൽ സി. ഉന്നതവിജയികൾക്കുള്ള അനുമോദനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ അഷറഫ് നിർവഹിച്ചു. ഡോ. ശശികുമാർ പുറമേരി മൊട്ടിവേഷൻ ക്ലാസ്സ്‌ നൽകി. പൊതുമരാമത്തു സ്ഥിരം സമിതി അ ദ്യക്ഷ കെ വി റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് അംഗങ്ങളായ  പ്രമോദ് മൂഴിക്കൽ,ടി പി ശോഭന,പി പി ഷൈജു ,

സുനിൽ മുതുവന, ഹെഡ്മാസ്റ്റർ രാജീവൻ വളപ്പിൽകുനി,  പി ടി എ വൈസ് പ്രസിഡന്റ്‌   കെ. ബാബു മാസ്റ്റർ   പ്രിൻസിപ്പാൾ കെ വി അനിൽകുമാർ  ,രാജീവ്‌ കുമാർ എൻ കെ, പി പി ലിനീഷ്, ഷിംജിത് എം എന്നിവർ സംസാരിച്ചു,.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/218411/inauguration-cooking-shed-victory-festival)