#obituary | ചെട്ട്യാം വീട്ടിൽ പോക്കർ ഹാജി അന്തരിച്ചു

#obituary  |  ചെട്ട്യാം വീട്ടിൽ പോക്കർ ഹാജി അന്തരിച്ചു
Jul 10, 2024 10:24 PM | By Sreenandana. MT

 ആയഞ്ചേരി : (vatakara .truevisionnews.com) മംഗലാട് ചെട്ട്യാം വീട്ടിൽ പോക്കർ ഹാജി (72) അന്തരിച്ചു. മംഗലാട് തർബിയ്യത്തുസ്സിബ് യാൻ മദ്റസകമ്മറ്റി പ്രസിഡണ്ട്, മംഗലാട് മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, നഫീസത്തുൽ മിസ്രിയ ട്രസ്റ്റ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.മൂന്നര പതിറ്റാണ്ട് കാലം യു.എ.ഇയിൽ പ്രവാസിയായിരുന്നു.

 ഭാര്യമാർ: റാബിയ വാണിമേൽ, പരേതയായ നഫീസ . മക്കൾ: നസീല,റുമീന(ഖത്തർ) നിയാസ് (ഖത്തർ)

മരുമക്കൾ: ഷമീർ വരിക്കോളി ചാലിൽ (ആവള) ഷബീറ(തിരുവള്ളൂർ)

സഹോദരങ്ങൾ: പരേതനായ മൊയ്തുഹാജി , സി വി അമ്മത് ഹാജി, കുഞ്ഞാമി(നരിക്കാട്ടേരി) സി.വി ഇബ്റാഹിം.

ഖബറടക്കം കാലത്ത് 8 മണിക്ക് പറമ്പിൽ പള്ളി ഖബർസ്ഥാനിൽ.


#Poker #Haji #passed #away #Chetyam #house

Next TV

Related Stories
താഴെ നുപ്പറ്റ കുഞ്ഞയിഷ അന്തരിച്ചു

Feb 15, 2025 03:24 PM

താഴെ നുപ്പറ്റ കുഞ്ഞയിഷ അന്തരിച്ചു

പരേതനായ താഴെ നുപ്പറ്റ കുഞ്ഞബ്ദുല്ലയുടെ ഭാര്യ കുഞ്ഞയിഷ (95)...

Read More >>
പാലോള്ള പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു

Feb 14, 2025 08:22 PM

പാലോള്ള പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു

വില്ല്യാപ്പള്ളി പാലോള്ള പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി (85)...

Read More >>
മുതുവന കെ ടി കെ നാണു  അന്തരിച്ചു

Feb 8, 2025 09:58 PM

മുതുവന കെ ടി കെ നാണു അന്തരിച്ചു

കെ ടി കെ നാണു (79)...

Read More >>
താഴക്കുനി പി വി പി കല്യാണി അന്തരിച്ചു

Feb 7, 2025 08:37 PM

താഴക്കുനി പി വി പി കല്യാണി അന്തരിച്ചു

വള്ളിക്കാട് മൂസപാലത്തിന് സമീപം പൂലേക്കണ്ടി താഴക്കുനി പി വി പി കല്യാണി (87)...

Read More >>
വടക്കേപ്പറമ്പത്ത്  വേണുക്കുറുപ്പ് അന്തരിച്ചു

Feb 4, 2025 02:33 PM

വടക്കേപ്പറമ്പത്ത് വേണുക്കുറുപ്പ് അന്തരിച്ചു

പണിക്കോട്ടി റോഡ്‌ വടക്കേപ്പറമ്പത്ത് വേണുക്കുറുപ്പ് (73)...

Read More >>
Top Stories