#obituary | കുഞ്ഞിപ്പറമ്പത്ത് നാരായണി അന്തരിച്ചു

#obituary | കുഞ്ഞിപ്പറമ്പത്ത് നാരായണി അന്തരിച്ചു
Jul 15, 2024 10:07 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) കരിമ്പനപ്പാലം കുഞ്ഞിപ്പറമ്പത്ത് നാരായണി (85) നിര്യാതയായി.

ഭർത്താവ്: പരേതനായ കുഞ്ഞിപ്പറമ്പത്ത് ബാലൻ.

മക്കൾ: പ്രസന്ന, ദിനേശൻ, പരേതനായ രജീഷ് 

മരുമക്കൾ: ബാലൻ നിടിയാണ്ടി (മേമുണ്ട), ഷീബ കെ.കെ വെള്ളികുളങ്ങര

സഹോദരങ്ങൾ : ബാലകൃഷ്ണൻ, മാത, ചന്ദ്രി, പരേതയായ നാരായണി പുറങ്കര

#obituary #Narayani #passed #away #at #Kunhiparambat

Next TV

Top Stories