#Obituary | വടകര നഗര സഭ മുൻ വൈസ് ചെയർമാൻ മാക്കൂൽ പീടിക കച്ചേരി പറമ്പത്ത് കെ പി ബാലൻ മാസ്റ്റർ അന്തരിച്ചു

#Obituary | വടകര നഗര സഭ മുൻ വൈസ് ചെയർമാൻ മാക്കൂൽ പീടിക കച്ചേരി പറമ്പത്ത് കെ പി ബാലൻ മാസ്റ്റർ അന്തരിച്ചു
Aug 6, 2024 02:55 PM | By Jain Rosviya

വടകര : (vatakara.truevisionnews.com)വടകര നഗര സഭ മുൻ വൈസ് ചെയർമാൻ മാക്കൂൽ പീടിക കച്ചേരി പറമ്പത്ത് കെ പി ബാലൻ മാസ്റ്റർ (76) അന്തരിച്ചു.

സംസ്കാരം ബുധൻ രാത്രി പത്തിന് മാക്കൂൽ പീടികയിലെ വീട്ടുവളപ്പിൽ.

ഓർക്കാട്ടേരി നോർത്ത് യൂപി സ്കൂൾ റിട്ട. അധ്യാപകനാണ്. സി.പി. എം മാക്കൂൽ വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. ദീർഘകാലം സി.പി.എം നടക്കുതാഴ ലോക്കൽ സെക്രട്ടറിയായിരുന്നു.

നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് സ്ഥാപക വൈസ് പ്രസിഡൻ്റ്, സി.ഐ.ടി.യു വടകര ഏരിയ കമ്മിറ്റി അംഗം, മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വടകര ഏരിയ പ്രസിഡൻ്റ്, കൊപ്ര തൊഴിലാളി യൂണിയർ ഭാരവാഹി, സി.ഡബ്ല്യു.എഫ്.ഐ താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

മൃതദേഹം ബുധൻ രാത്രി എട്ടു മുതൽ ഒമ്പതു വരെ പുതിയാപ്പ് എം ദാസൻ സ്മാരക മന്ദിരത്തിൽ പൊതു ദർശനത്തിന് വെക്കും.

ഭാര്യ: സത്യഭാമ (റിട്ട. അധ്യാപിക കാരക്കാട് എൽപി സ്കൂൾ, നഗരസഭ മുൻ കൗൺസിലർ).

മക്കൾ: ജോബിഷ് (സോഫ്റ്റ് വെയർ എഞ്ചിനീയർ യു.എസ്.എ), ജോത്സന (ഇൻസ്പെക്‌ടർ, സഹകരണ വകുപ്പ് എ .ആർ ഓഫീസ് വടകര), ജിജിൻ (അധ്യാപകൻ മേപ്പയിൽ എസ്.ബി സ്കൂൾ, സി.പി. എം മാക്കൂൽ ബ്രാഞ്ചംഗം).

മരുമക്കൾ: രോഹിണി (യു.എസ്.എ), റൂബി ( കേരള ബാങ്ക് ), അമൃത.

സഹോദരങ്ങൾ: കൃഷ്ണൻ, രാജൻ, ഗംഗാധരൻ, പരേതരായ ദേവി, ശാന്ത.

#Former #Vice #Chairman #Vadakara #NagaraSabha #Makool #Peedika #Kacheri #Parampath #KPBalan #Master #passed #away

Next TV

Related Stories
കോൺഗ്രസ്സ് നേതാവ് വെള്ളികുളങ്ങര കരുണയിൽ വേണുനാഥൻ അന്തരിച്ചു

Apr 17, 2025 11:16 PM

കോൺഗ്രസ്സ് നേതാവ് വെള്ളികുളങ്ങര കരുണയിൽ വേണുനാഥൻ അന്തരിച്ചു

പിടിക തൊഴിലാളി യുണിയൻ ഐ എൻ ടി യു സി മുൻ താലൂക്ക് സെക്രട്ടറി , റസ്റ്റ് ഹൗസ്സ് എംപ്ലോയിസ് യുണിയൻ ഐ എൻ ടി യു സി മുൻ ജില്ല സെക്രട്ടറി എന്നി നിലകളിൽ...

Read More >>
ശുചിത്വ സാഗരം സുന്ദര തീരം; വടകരയിൽ ശുചീകരണ യജ്ഞം പരിപാടി ശ്രദ്ധേയമായി

Apr 14, 2025 11:53 AM

ശുചിത്വ സാഗരം സുന്ദര തീരം; വടകരയിൽ ശുചീകരണ യജ്ഞം പരിപാടി ശ്രദ്ധേയമായി

ശുചിത്വ സാഗരം സുന്ദര തീരം പരിപാടി വടകര വാർഡ് 45 ൽ...

Read More >>
സി പി സി ആർ ഐ റിട്ട. ഉദ്യോഗസ്ഥൻ വി പി നിത്യാനന്ദൻ അന്തരിച്ചു

Apr 9, 2025 12:59 PM

സി പി സി ആർ ഐ റിട്ട. ഉദ്യോഗസ്ഥൻ വി പി നിത്യാനന്ദൻ അന്തരിച്ചു

തലശ്ശേരി മാടപീടിക പാറയിൽ മീത്തൽ വലിയ പുരയിൽ...

Read More >>
അക്കരാൽ രാജൻ അന്തരിച്ചു

Apr 7, 2025 11:26 AM

അക്കരാൽ രാജൻ അന്തരിച്ചു

ഭാര്യ: രാജി...

Read More >>
സ്വരൂപാലയത്തിൽ ടി. വി ദേവകി ടീച്ചർ അന്തരിച്ചു

Apr 6, 2025 05:12 PM

സ്വരൂപാലയത്തിൽ ടി. വി ദേവകി ടീച്ചർ അന്തരിച്ചു

മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂളിൽ നിന്ന് പ്രധാനധ്യാപികായി...

Read More >>
Top Stories










News Roundup