വൈക്കിലശ്ശേരി: (vatakara.truevisionnews.com) പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന വി മുരളീധരൻ മാസ്റ്ററുടെ അന്ത്യ യാത്രയോട് അനുബന്ധിച്ച് അനുശോചന സമ്മേളനം നടന്നു.
വീട്ടുമുറ്റത്ത് നടത്തിയ ചടങ്ങിൽ ഇ പി ദാമോദരൻ മാസ്റ്റർ, എം പ്രഭാകരൻ, രവീന്ദ്രൻ മരത്തപ്പള്ളി, പടയംവള്ളി, മനോജൻ വാണി പറമ്പത്ത് ടിപി സുകുമാരൻ മാസ്റ്റർ, രാജീവൻമാസ്റ്റർ പുള്ളോട്ട്,എൻ പി അനിൽകുമാർ, എ കെ ബാലകൃഷ്ണൻ, കെ എം പ്രേമൻ, സുരേന്ദ്രൻ മാസ്റ്റർ കെ പി, സി സുരേന്ദ്രൻ മാസ്റ്റർ , എൻ പ്രഭാകരൻ, രാജേഷ് കുന്നോത്ത് എന്നിവർ സംസാരിച്ചു.
ബി. മധു മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ അധ്യക്ഷത വഹിച്ചു.
#VMuralidharan #Master #hometown #travelogue