---
title: "#EAuction | ഇ ലേലം; പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ ഇ ലേലം ചെയ്യുന്നു "
english_title: "#eAuction #Vehicles #police #stations #auctioned #off"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/257018/eauction-vehicles-police-stations-auctioned-off"
published_at: "2024-12-17T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67619049eb770_ELELAM.jpg"
keywords: []
---

# #EAuction | ഇ ലേലം; പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ ഇ ലേലം ചെയ്യുന്നു 

> **Lead Summary:** **വടകര: ** റൂറല്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് ഡംപിങ് യാര്‍ഡിലുമായി അതാത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്വത്തില്‍ സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്തതും നിലവില്‍ അന്വേഷണവസ്ഥയിലോ/കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമമായ 68 വാഹനങ്ങള്‍ www.mstcecommerce.com മുഖേന ഡിസംബര്‍ 31 ന് രാവിലെ 11 മണി മുതല്‍ വൈകീട്ട് നാല് വരെ ഓണ്‍ലൈനായി ഇ-ലേലം നടത്തും.

## Article Content

**വടകര: ** റൂറല്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് ഡംപിങ് യാര്‍ഡിലുമായി അതാത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്വത്തില്‍ സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്തതും നിലവില്‍ അന്വേഷണവസ്ഥയിലോ/കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമമായ 68 വാഹനങ്ങള്‍ www.mstcecommerce.com മുഖേന ഡിസംബര്‍ 31 ന് രാവിലെ 11 മണി മുതല്‍ വൈകീട്ട് നാല് വരെ ഓണ്‍ലൈനായി ഇ-ലേലം നടത്തും.

ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിസംബര്‍ 31 വരെ ബന്ധപ്പെട്ടസ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ വാഹനങ്ങള്‍ പരിശോധിക്കാം. ഫോണ്‍ - 0496 2523031.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/257018/eauction-vehicles-police-stations-auctioned-off)