---
title: "#sargaalayainternationalartsandcraftsfestival2024 | വുഡിൽ ഹാൻഡ് പെയ്ന്റിംഗ് വിസ്മയമായി; ചിത്രങ്ങൾ വസ്ത്രങ്ങളിലേക്ക് പകർത്തി രോകചേവായൂലിയന"
english_title: "#Hand #painting #wood #amazing #Rokachevayuliyana #copied #pictures #clothes"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/259590/hand-painting-wood-amazing-rokachevayuliyana-copied-pictures-clothes"
published_at: "2024-12-28T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67700af1a5846_Untitled-2.jpg"
keywords: []
---

# #sargaalayainternationalartsandcraftsfestival2024 | വുഡിൽ ഹാൻഡ് പെയ്ന്റിംഗ് വിസ്മയമായി; ചിത്രങ്ങൾ വസ്ത്രങ്ങളിലേക്ക് പകർത്തി രോകചേവായൂലിയന

> **Lead Summary:** **ഇരിങ്ങൽ: **വടകര -രോകചേവായൂലിയനായുടെ റഷ്യൻ സ്റ്റാളിൽ വുഡിൽ ഹാൻഡ് പെയിന്റിംഗ്സ് ചെയ്തിട്ടുള്ള കരകൗശല വസ്തുക്കൾ വിസ്മയമായി.

## Article Content

**ഇരിങ്ങൽ: **വടകര -രോകചേവായൂലിയനായുടെ റഷ്യൻ സ്റ്റാളിൽ വുഡിൽ ഹാൻഡ് പെയിന്റിംഗ്സ് ചെയ്തിട്ടുള്ള കരകൗശല വസ്തുക്കൾ വിസ്മയമായി.

ഒരു ചിത്രകാരി കൂടിയായ രോകചേവായൂലിയന തന്റെ ചിത്രങ്ങൾ വസ്ത്രങ്ങളിലേക്ക് പകർത്തുകയാണ്.

ഒപ്പം ഒറക്കെവ മൈയ റഷ്യയുടെ തനതായ മാട്രയോഷ്ക റഷ്യൻ നെസ്റ്റിങ് ഡോൾസ്‌ന്റെ- ഒന്നിനുള്ളിൽ ഒന്നായി ക്രമീകരിച്ചിരിക്കുന്ന ഒരു കൂട്ടം പാവകൾ ചേർന്ന ഈ ഡോൾസ് വിപണനവും നടത്തുന്നു.

സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഭാഗമായി എത്തിയ ഈ വിദേശകാലാകാരി ജനുവരി 6 വരെ സർഗാലയയിൽ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/259590/hand-painting-wood-amazing-rokachevayuliyana-copied-pictures-clothes)