---
title: "#Obiruary | ശ്രീനികേതനത്തിൽ പി എം വിമല അന്തരിച്ചു"
english_title: "#PMVimala #passedaway #Sriniketana"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/264037/pmvimala-passedaway-sriniketana"
published_at: "2025-01-17T13:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678a10745ded8_obituary.jpg"
keywords: []
---

# #Obiruary | ശ്രീനികേതനത്തിൽ പി എം വിമല അന്തരിച്ചു

> **Lead Summary:** **വടകര: **ഇരിങ്ങൽ ശ്രീനികേതനത്തിൽ പി.എം. വിമല അന്തരിച്ചു.

## Article Content

**വടകര: **ഇരിങ്ങൽ ശ്രീനികേതനത്തിൽ പി.എം. വിമല അന്തരിച്ചു.

പരേതനായ ഇരിങ്ങൽ അധികാരി കുഞ്ഞുണ്ണി നായരുടെയും, കല്യാണിയമ്മയുടെയും മകളാണ്.

ഭർത്താവ്: ഒഞ്ചിയം എം. ആർ. നാരായണക്കുറുപ്പിൻ്റെ മകൻ പരേതനായ എ. എം. പ്രഭാകരൻ.

മക്കൾ: അഭിലാഷ്, അഞ്ജലി (ഇമാഗോ, എറണാകുളം). മരുമകൻ: അഭിലാഷ് പി. നായർ (എകരൂൽ).

സഹോദരങ്ങൾ:  രാഘവക്കുറുപ്പ്, ധന്യമാലിനി, പരേതരായ കുഞ്ഞികൃഷ്ണക്കുറുപ്പ്, പത്മനാഭക്കുറുപ്പ് (ഇരിങ്ങൽ പപ്പൻ), പദ്മിനിയമ്മ, രാധ അമ്മ, രാജക്കുറുപ്പ്.

സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം വടകര ഇരിങ്ങൽ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/264037/pmvimala-passedaway-sriniketana)