---
title: "റോഡ് തുറന്നു, മണിയൂരിലെ മിശ്കാത്ത്പള്ളി - മൂഴിക്കൽ അമ്പലംറോഡ് ഉദ്ഘാടനം ചെയ്തു "
english_title: "#Road #opened #Mishkatpalli #Moozhikkal #Ambalam #road #Maniyoor #inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/277077/road-opened-mishkatpalli-moozhikkal-ambalam-road-maniyoor-inaugurated"
published_at: "2025-03-17T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d7ea2a474ed_maniyur.jpg"
keywords: []
---

# റോഡ് തുറന്നു, മണിയൂരിലെ മിശ്കാത്ത്പള്ളി - മൂഴിക്കൽ അമ്പലംറോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **മണിയൂർ: മ**ണിയൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ മിശ്കാത്ത്പള്ളി - മൂഴിക്കൽ അമ്പലംറോഡ് തുറന്നു . മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.അഷറഫ് റോഡ് ഉൽഘാടനം ചെയ്തു വാർഡ് മെമ്പർ പ്രമോദ് മൂഴിക്കൽ ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു .

## Article Content

**മണിയൂർ: മ**ണിയൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ മിശ്കാത്ത്പള്ളി - മൂഴിക്കൽ അമ്പലംറോഡ് തുറന്നു . മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.അഷറഫ് റോഡ് ഉൽഘാടനം ചെയ്തു വാർഡ് മെമ്പർ പ്രമോദ് മൂഴിക്കൽ ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു .

എം.കെ.ഹമീദ്മാസ്റ്റർ, കെ.വി.സത്യൻമാസ്റ്റർ, എസ്.കെ. ഷാജി, ബിജു ശിവപ്രസാദം,സനോജ്.എസ്.കെ, ബാലകൃഷ്ണൻ വട്ടക്കണ്ടി എന്നിവർ സംസാരിച്ചു

**
**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/277077/road-opened-mishkatpalli-moozhikkal-ambalam-road-maniyoor-inaugurated)