വീട്ടുമുറ്റ സദസ്സ്; മന്തരത്തൂരിൽ ലഹരിക്കെതിരെ പ്രചാരണവുമായി ഡി.വൈ.എഫ്.ഐ

വീട്ടുമുറ്റ സദസ്സ്;  മന്തരത്തൂരിൽ ലഹരിക്കെതിരെ പ്രചാരണവുമായി ഡി.വൈ.എഫ്.ഐ
Mar 23, 2025 11:26 AM | By Jain Rosviya

മണിയൂർ: മയക്ക്‌മരുന്ന് ലഹരി ഉപയോഗത്തിനെതിരെ ഡിവൈഎഫ്‌ഐ എടത്തുംകര യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ മന്തരത്തൂർ മേഖലാ സെക്രട്ടറി വൈശാഖ് ബി.എസ് ഉദ്ഘാടനം ചെയ്‌തു. വടകര അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ട‌ർ സി കെ.ജയപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.

ലഹരിക്കെതിരായ പ്രവർത്തനങ്ങൾ വീടുകളിൽ നിന്നും തുടക്കേണ്ടതുണ്ട്. കുട്ടികളെ ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും മോചിപ്പിക്കാൻ സമുഹത്തിൻ്റെ വലിയ ഇടപെടൽ ആവശ്യമാണ്.

യൂണിറ്റ് സെക്രട്ടറി സാരംഗ്.എം.ടി സ്വാഗതം പറഞ്ഞു. വൈഷ്‌ണവി അധ്യക്ഷത വഹിച്ചു. ആകാശ് കൃഷ്‌ണൻ ചടങ്ങിന് നന്ദി പറഞ്ഞു.'

#DYFI #launches #campaign #against #drug #abuse #Mantharathur

Next TV

Related Stories
 പൈപ്പ് ലൈൻ കുഴി; പൈങ്ങോട്ടായി സ്കൂൾ റോഡിൽ വാഹനങ്ങൾ താഴുന്നത് പതിവാകുന്നു

Jul 16, 2025 11:10 AM

പൈപ്പ് ലൈൻ കുഴി; പൈങ്ങോട്ടായി സ്കൂൾ റോഡിൽ വാഹനങ്ങൾ താഴുന്നത് പതിവാകുന്നു

പൈങ്ങോട്ടായി സ്കൂൾ റോഡിലെ പൈപ്പ് ലൈൻ കുഴിയിൽ വാഹനം താഴുന്നത്...

Read More >>
ആധാർ വിഷയത്തിൻ്റെ പേരിൽ അദ്ധ്യാപക തസ്തികകൾ നഷ്ടപ്പെടുത്തരുത് -കെഎസ്‌ടിയു

Jul 16, 2025 10:50 AM

ആധാർ വിഷയത്തിൻ്റെ പേരിൽ അദ്ധ്യാപക തസ്തികകൾ നഷ്ടപ്പെടുത്തരുത് -കെഎസ്‌ടിയു

ആധാർ വിഷയത്തിൻ്റെ പേരിൽ അദ്ധ്യാപക തസ്തികകൾ നഷ്ടപ്പെടുത്തുന്ന സർക്കാർ നീക്കത്തിനെതിരെ കെഎസ്‌ടിയു പ്രതിഷേധം...

Read More >>
അപകടം ഒഴിയാതെ; കരിമ്പനത്തോടിന് സമീപം റോഡ് ഇടിയുന്നു, യാത്രക്കാർക്ക് ഭീഷണി

Jul 15, 2025 06:42 PM

അപകടം ഒഴിയാതെ; കരിമ്പനത്തോടിന് സമീപം റോഡ് ഇടിയുന്നു, യാത്രക്കാർക്ക് ഭീഷണി

വടകര കരിമ്പന പാലത്ത് റോഡ് ഇടിയുന്നത് അപകട ഭീഷണിയാകുന്നു...

Read More >>
നൂറുവർഷം പിന്നിട്ട്; ‘ഗ്ലോബൽ കടത്തനാടൻ’ പുരസ്കാരം രമേശൻ പാലേരിക്ക്

Jul 15, 2025 06:07 PM

നൂറുവർഷം പിന്നിട്ട്; ‘ഗ്ലോബൽ കടത്തനാടൻ’ പുരസ്കാരം രമേശൻ പാലേരിക്ക്

‘ഗ്ലോബൽ കടത്തനാടൻ’ പുരസ്കാരം രമേശൻ പാലേരിക്ക്...

Read More >>
വിജയാരവം; സാധ്യതകളെ അവസരങ്ങളാക്കണം -ഡോ:ആയിഷ സ്വപ്ന

Jul 15, 2025 03:44 PM

വിജയാരവം; സാധ്യതകളെ അവസരങ്ങളാക്കണം -ഡോ:ആയിഷ സ്വപ്ന

മാറുന്ന ലോകത്തെ ഉൾക്കൊള്ളാൻ വിദ്യാഭ്യാസം കൊണ്ട് കഴിയണമെന്ന് ഡോ:ആയിഷ...

Read More >>
പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം -കെ.എസ്.എസ്.പി.എ

Jul 15, 2025 01:35 PM

പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം -കെ.എസ്.എസ്.പി.എ

പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall