കോട്ടപ്പള്ളി: (vatakara.truevisionnews.com) ജമ്മു കാശ്മീരിൽ മലയാളിയടക്കമുള്ള വിനോദ സഞ്ചാരികളായ സാധാരണക്കാരെ കൊലപ്പെടുത്തിയ ഭീകരവാദികൾക്കെതിരെ വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിക്കുകയും ഭീകരവിരുദ്ധ പ്രതിഞ്ജ എടുക്കുകയും ചെയ്തു.


ബ്ലോക്ക് പ്രസിഡണ്ട് പി.സി ഷീബ, ടി.ഭാസ്കരൻ മാസ്റ്റർ,എടവത്ത് കണ്ടി കുഞ്ഞിരാമൻ ആർ. രാമകൃഷ്ണൻ, വി.കെ ഇസ്ഹാഖ്,കെ. പി ദിനേശൻ, മണ്ഡലം പ്രസിഡണ്ട് പി.കെ കൃഷ്ണൻ, സബിത മണക്കുനി , സി.വി ഹമീദ്,എന്നിവർ നേതൃത്വം നൽകി
#Anti #terror #protest #Block #Congress #Villiyapally