വടകര: ( vatakaranews.in ) വള്ളിക്കാടിൽ മെയ് ദിന റാലി സംഘടിപ്പിച്ച് എഐടിയുസി. വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മെയ് ദിന റാലി സംസ്ഥാന വർക്കിംങ്ങ് കമ്മിറ്റി അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.


മണ്ഡലം പ്രസിഡന്റ് എൻ കെ മോഹനൻ അധ്യക്ഷത വഹിച്ചു. ആർ സത്യൻമണ്ഡലം സെക്രട്ടറി ഇ രാധാകൃഷ്ണൻ പി സജീവ് കുമാർ ,ബാബു കക്കാട്ട് , പ്രസംഗിച്ചു . കെ ടി സുരേന്ദ്രൻ, സി എം റെജിഒഎം രാധ, എം ടി സുബൈർ, അഡ്വ. ഒ ദേവരാജ് പ്രകടനത്തിന് നേതൃത്യം നൽകി
AITUC Vallikkadu organizes May Day rally