സോമശേഖരൻ അന്തരിച്ചു

സോമശേഖരൻ അന്തരിച്ചു
May 23, 2025 11:56 AM | By Jain Rosviya

വടകര : (vatakara.truevisionnews.com) റിട്ട. ഇൻകം ടാക്സ‌സ് കമ്മിഷണർ ഓണക്കള്ളി പറമ്പത്ത് സോമശേഖരൻ ( 85) അന്തരിച്ചു.

ഭാര്യ: ലക്ഷ്‌മി സോമശേഖരൻ .

മക്കൾ: ശരത് (മുബൈ), ശ്രീജിത്ത് (ത്യശൂർ),

മരുമകൾ: അഞ്ജു ശരത്ത് ( വടകര).

സഹോദരങ്ങൾ: ഒ.പി.സദാനന്ദൻ ( റിട്ട അധ്യാപകൻ ), ഒപി അരവിന്ദാക്ഷൻ (അസി. പ്രഫസർ ശ്രീനാരായണ കോളജ് വടകര), തങ്കമണി ( റിട്ട. അധ്യാപിക ), ഇന്ദിര ( റിട്ട. അധ്യാപിക), കനകലത ( റിട്ട അധ്യാപിക), തിലകം, പരേതനായ അഡ്വ ഒ.പി. രാജൻ (മുംബൈ ) .

Somasekharan passed away

Next TV

Related Stories
Top Stories