വില്യാപ്പള്ളിയിൽ സ്‌കൂട്ടറിനു മീതെ തെങ്ങ് വീണ് യാത്രക്കാരന് ദാരുണാന്ത്യം

വില്യാപ്പള്ളിയിൽ സ്‌കൂട്ടറിനു മീതെ തെങ്ങ് വീണ് യാത്രക്കാരന് ദാരുണാന്ത്യം
May 25, 2025 02:43 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) വടകര വില്യാപ്പള്ളിയിൽ സ്‌കൂട്ടറിനു മീതെ തെങ്ങു വീണു യാത്രക്കാരൻ മരിച്ചു. കുന്നുമ്മായിന്റെ വിട മീത്തൽ പവിത്രനാണ് (64) മരിച്ചത്. കൊറ്റിയാം വെള്ളി ഭാഗത്ത് നിന്നു വില്ല്യാപ്പള്ളിയിലേക്ക് വരുന്നതിനിടയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം.

കുനിത്താഴ എന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. പരിക്കേറ്റ പവിത്രനെ ഉടൻ തന്നെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Passenger dies after coconut tree falls scooter Villiyapally vadakara

Next TV

Related Stories
സ്നേഹാദരം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെറിറ്റ് സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ചു

May 25, 2025 05:10 PM

സ്നേഹാദരം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെറിറ്റ് സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ചു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെറിറ്റ് സ്കോളർഷിപ്പ് ജേതാക്കളെ...

Read More >>
വടകരയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിൻ്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 25, 2025 02:06 PM

വടകരയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിൻ്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകരയിലെ ഓട്ടോറിക്ഷ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
മുക്‌തി; ലഹരി വിരുദ്ധ സന്ദേശവുമായി സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരുടെ തെരുവു നാടകം

May 25, 2025 12:59 PM

മുക്‌തി; ലഹരി വിരുദ്ധ സന്ദേശവുമായി സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരുടെ തെരുവു നാടകം

ലഹരി വിരുദ്ധ സന്ദേശവുമായി സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരുടെ തെരുവു...

Read More >>
മികച്ച അവസരം; ഉന്നത വിജയികളെ അനുമോദിക്കാനൊരുങ്ങി എം.ആർ.സി ഒഞ്ചിയം

May 25, 2025 12:01 PM

മികച്ച അവസരം; ഉന്നത വിജയികളെ അനുമോദിക്കാനൊരുങ്ങി എം.ആർ.സി ഒഞ്ചിയം

ഉന്നത വിജയികൾക്ക് എം.ആർ.സി ഒഞ്ചിയം അനുമോദന ചടങ്ങ്...

Read More >>
Top Stories

News Roundup