ചോറോട്: (vatakara.truevisionnews.com) ജനങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ജനങ്ങളോടൊപ്പം ചേർന്ന് നിൽക്കുന്നതിൽ ഭരണാധികാരികൾ ഉമ്മൻ ചാണ്ടിയെ മാതൃകയാക്കണമെന്നും ഡിസിസി ജനറൽ സെക്രട്ടറി ബാബു ഒഞ്ചിയം അഭിപ്രായപ്പെട്ടു.
ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൈനാട്ടിയിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ പി. ടി. കെ നജ്മൽ അധ്യക്ഷത വഹിച്ചു.


Babu Onchiyam says Oommen Chandy was a person who dedicated his life to the people