ആയഞ്ചേരി: (vatakara.truevisionnews.com) കടമേരി റഹ്മാനിയ അറബിക് കോളേജിൽ 'കറ' എഴുത്തുകൂട്ടം ശില്പശാല സംഘടിപ്പിച്ചു. വിദ്യാർത്ഥി യൂണിയൻ്റെ ഉപസമിതി അദീബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്.
എഴുത്തുകാരിയും ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിയുമായ ആദിശ പി.എം. ശില്പശാലക്ക് നേതൃത്വം നൽകി. എഴുത്തിൻ്റെ മേഖലയിൽ താത്പര്യമുള്ള വിദ്യാർത്ഥികൾ ശിൽപശാലയിൽ പങ്കെടുത്തു
Ezhuthukootam workshop organized at Rahmania Arabic College