Jul 26, 2025 12:23 PM

വടകര : പുതുതലമുറ വരച്ചുകാട്ടുന്നത് നേരിൻ്റെ പാഠം . ബസ് യാത്രക്കിടെ കളഞ്ഞ് കിട്ടിയ സ്വർണം മേമുണ്ട സ്കൂളിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ മാതൃകയി . സ്കൂളിലേക്കുള്ള യാത്രക്കിടെ വടകര- കക്കട്ട് റൂട്ടിലെ നിർമ്മാല്യം ബസ്സിൽ നിന്നുമാണ് വിദ്യാർത്ഥികൾക്ക് സ്വർണ്ണാഭരണം കളഞ്ഞുകിട്ടിയത്. മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളി ലെ 9-ാം ക്ലാസ് വിദ്യാർത്ഥികളായ ആൽവിൻ,ഷാരോൺ,ഷാനോൺ,അൽഷിൻ എന്നിവരാണ് ഹെഡ്മാസ്റ്റർ ജിതേഷിനെ സ്വർണം ഏൽപ്പിച്ചത്. ആഭരണം നഷ്ടപ്പെട്ടവർക്ക് തെളിവ് സഹിതം സ്ക്കൂൾ അധ്യാപകൻ ശ്രീജിത്തിൻ്റെ നമ്പറിൽ ബന്ധപ്പെടാം

Students hand over gold they found lost during a bus ride to Memunda School

Next TV

Top Stories










News Roundup






//Truevisionall