വടകര: സിപിഐ എം വടകര ഏരിയ സെക്രട്ടറി ടി പി ഗോപാലൻ്റെ പിതാവ് മുതുവന പക്രംകണ്ടി കേളൻ (94) നിര്യാതനായി. ഭാര്യ: കല്യാണി. മറ്റു മക്കൾ: പരേതനായ ബാലൻ, നാരായണി, ദേവി, രാജൻ, അജിത.


മരുമക്കൾ: കമല (സിപിഐ എം മുതുവന ബ്രാഞ്ച് സെക്രട്ടറി, റിട്ട. അധ്യാപിക മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ), അനിത, ശങ്കരൻ (പള്ളിക്കര), പരേതനായ ചന്ദ്രൻ(അയനിക്കാട്), രജിത, മോഹനൻ(കരിമ്പനപ്പാലം, സിപിഐ എം പുതുപ്പണം നോർത്ത് ലോക്കൽ കമ്മിറ്റി അംഗം).
Kelan, father of CPI (M) Vadakara area secretary TP Gopalan, has passed away