ഒഞ്ചിയത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

ഒഞ്ചിയത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
Oct 13, 2021 06:33 PM | By Rijil

ഒഞ്ചിയം: ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പരിധിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധവ്. 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു. വടകര നഗരസഭാ പ്രദേശത്ത് 19 പേര്‍ക്കും ചോറോട് 17 പേര്‍ക്കും ഏറാമലയില്‍ 12 പേര്‍ക്കും വില്യാപ്പള്ളിയില്‍ 9 പേര്‍ക്കും തിരുവള്ളൂരില്‍ 7 പേര്‍ക്കും കോവിഡ് സ്ഥിതീകരിച്ചു.

ജില്ലയില്‍ ഇന്ന്  685 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 5 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 674 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്ത് നിന്ന് വന്ന 5 പേര്‍ക്കും ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 7233 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1235 പേര്‍ കൂടി രോഗമുക്തി നേടി. 9.58 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9150 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1592 പേര്‍ ഉള്‍പ്പടെ 42171 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്.

ഇതുവരെ 1095697 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2748 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്‌സിനുകളായ സോപ്പ്, സാനിറ്റൈസര്‍ ,മാസ്‌ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താലേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന് സാധിക്കൂ എന്നും ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 5

ചേളന്നൂര്‍ - 1 എടച്ചേരി - 1 കോഴിക്കോട് - 2 തൂണേരി - 1 വിദേശത്തു നിന്നും വന്നവര്‍ - 0

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ -5 ഫറോക്ക് - 2 കോഴിക്കോട് - 1 നരിക്കുനി - 1 പെരുവയല് -1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ - 176 അരിക്കുളം - 2 അത്തോളി -22 ആയഞ്ചേരി -3 അഴിയൂര്‍ - 2 ബാലുശ്ശേരി - 8 ചക്കിട്ടപ്പാറ - 2 ചങ്ങരോത്ത് -6 ചാത്തമംഗലം - 10 ചെക്കിയാട് - 0 ചേളന്നൂര്‍ - 4 ചേമഞ്ചേരി - 6 ചെങ്ങോട്ട്കാവ് - 3 ചെറുവണ്ണൂര്‍ - 7 ചോറോട് - 7 എടച്ചേരി - 2 ഏറാമല - 3 ഫറോക്ക് - 6 കടലുണ്ടി - 5 കക്കോടി - 14 കാക്കൂര്‍ - 3 കാരശ്ശേരി - 2 കട്ടിപ്പാറ - 2 കാവിലുംപാറ -1 കായക്കൊടി -6 കായണ്ണ - 0 കീഴരിയൂര്‍ - 3 കിഴക്കോത്ത് -1 കോടഞ്ചേരി - 24 കൊടിയത്തൂര്‍ -7 കൊടുവള്ളി - 10 കൊയിലാണ്ടി - 12 കുടരഞ്ഞി - 17 കൂരാച്ചുണ്ട് - 8 കൂത്താളി - 0 കോട്ടൂര്‍ - 9 കുന്ദമംഗലം -30 കുന്നുമ്മല്‍ - 1 കുരുവട്ടൂര്‍ -4 കുറ്റ്യാടി - 5 മടവൂര്‍ - 1 മണിയൂര്‍ -4 മരുതോങ്കര -2 മാവൂര്‍ - 29 മേപ്പയ്യൂര്‍ - 7 മൂടാടി - 4 മുക്കം - 12 നാദാപുരം -0 നടുവണ്ണൂര്‍ - 4 നന്‍മണ്ട - 18 നരിക്കുനി - 5 നരിപ്പറ്റ - 1 നൊച്ചാട് - 7 ഒളവണ്ണ - 23 ഓമശ്ശേരി -3 ഒഞ്ചിയം - 2 പനങ്ങാട് - 5 പയ്യോളി - 3 പേരാമ്പ്ര -2 പെരുമണ്ണ -7 പെരുവയല്‍ - 12 പുറമേരി - 2 പുതുപ്പാടി - 5 രാമനാട്ടുകര -5 തലക്കുളത്തൂര്‍ - 5 താമരശ്ശേരി - 13 തിക്കോടി - 3 തിരുവള്ളൂര്‍ -1 തിരുവമ്പാടി - 8 തൂണേരി - 6 തുറയൂര്‍ - 9 ഉള്ള്യേരി -4 ഉണ്ണികുളം - 7 വടകര - 9 വളയം - 1 വാണിമേല്‍ - 2 വേളം -6 വില്യാപ്പള്ളി - 4

Kovid patients Increase in onchiyam garama panchayth

Next TV

Related Stories
വടകര ക്ലിയർ വിഷനിൽ കണ്ണ്  ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം ദിവസങ്ങളിൽ

Oct 7, 2022 04:06 PM

വടകര ക്ലിയർ വിഷനിൽ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം ദിവസങ്ങളിൽ

വടകര ക്ലിയർ വിഷനിൽ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം...

Read More >>
വലിയ പണ ചിലവില്ലാതെ പഠിക്കാം; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

Oct 7, 2022 03:12 PM

വലിയ പണ ചിലവില്ലാതെ പഠിക്കാം; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

വലിയ പണ ചിലവില്ലാതെ പഠിക്കാം; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ...

Read More >>
സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന നടത്തുന്നു

Oct 7, 2022 03:02 PM

സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന നടത്തുന്നു

സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന...

Read More >>
ചോറോട് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് തുടക്കമായി

Oct 7, 2022 02:34 PM

ചോറോട് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് തുടക്കമായി

ചോറോട് ന്യൂ ഇന്ത്യ ലിറ്ററ സി പ്രോഗ്രാമിന്...

Read More >>
യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

Oct 7, 2022 02:22 PM

യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
മികച്ച ഉൽപ്പന്നങ്ങൾ; ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ  ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകൾ

Oct 7, 2022 01:37 PM

മികച്ച ഉൽപ്പന്നങ്ങൾ; ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകൾ

മികച്ച ഉൽപ്പന്നങ്ങൾ; ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ ഉപഭോക്താക്കൾക്കായി നിരവധി...

Read More >>
Top Stories