മണിയൂരില്‍ 23 പേര്‍ക്ക് കോവിഡ്

മണിയൂരില്‍ 23 പേര്‍ക്ക് കോവിഡ്
Oct 27, 2021 07:17 PM | By Rijil

വടകര: മണിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ 23 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. വടകര നഗരസഭാ പ്രദേശത്ത് 20 പേര്‍ക്കും തിക്കോടിയില്‍ 22 പേര്‍ക്കും ഒഞ്ചിയത്ത് 19 പേര്‍ക്കും പയ്യോളിയില്‍ 23 പേര്‍ക്കും കോവിഡ് സ്ഥിതീകരിച്ചു.


ജില്ലയില്‍ ഇന്ന് 961 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 953 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു .

7599 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 532 പേര്‍ കൂടി രോഗമുക്തി നേടി. 12.83 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8309 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1347 പേര്‍ ഉള്‍പ്പടെ 34551 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1123986 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2850 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കോവിഡ് പ്രതിരോധ വാക്‌സിനിന്റെ രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്‌കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ രക്ഷിതാക്കളും വീട്ടിലെ 18 വയസ്സിനു മുകളിലുള്ള അംഗങ്ങളും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാണ്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 6

ചോറോട് - 1 ഫറോക് - 1 കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 പുറമേരി - 1 തിരുവള്ളൂര്‍ - 1 വടകര - 1

ആരോഗ്യപരിചരണ പ്രവര്‍ത്തകര്‍ - 2

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 കുന്നമംഗലം - 1

സമ്പര്‍ക്കം : 953

അരിക്കുളം - 12 അത്തോളി - 5 ആയഞ്ചേരി - 9 അഴിയൂര്‍ - 3 ബാലുശ്ശേരി - 25 ചക്കിട്ടപ്പാറ - 5 ചങ്ങരോത്ത് - 2 ചാത്തമംഗലം - 7 ചെക്കിയാട് - 3 ചേളന്നൂര്‍ - 13 ചേമഞ്ചേരി - 13 ചെങ്ങോട്ട്കാവ് - 5 ചെറുവണ്ണൂര്‍ - 4 ചോറോട് - 14 എടച്ചേരി - 13 ഏറാമല - 22 ഫറോക്ക് - 7 കടലുണ്ടി - 5 കക്കോടി - 24 കാക്കൂര്‍ - 31 കാരശ്ശേരി - 5 കട്ടിപ്പാറ - 6 കാവിലുംപാറ - 7 കായക്കൊടി - 0 കായണ്ണ - 5 കീഴരിയൂര്‍ - 6 കിഴക്കോത്ത് - 9 കോടഞ്ചേരി - 14 കൊടിയത്തൂര്‍ - 9 കൊടുവള്ളി - 6 കൊയിലാണ്ടി - 35 കൂടരഞ്ഞി - 7 കൂരാച്ചുണ്ട് - 0 കൂത്താളി - 4 കോട്ടൂര്‍ - 6 കോഴിക്കോട് കോര്‍പ്പറേഷന്‍ - 137 കുന്ദമംഗലം - 25 കുന്നുമ്മല്‍ - 3 കുരുവട്ടൂര്‍ - 21 കുറ്റ്യാടി - 0 മടവൂര്‍ - 9 മണിയൂര്‍ - 39 മരുതോങ്കര - 3 മാവൂര്‍ - 2 മേപ്പയ്യൂര്‍ - 2 മൂടാടി - 7 മുക്കം - 16 നാദാപുരം - 9 നടുവണ്ണൂര്‍ - 11 നന്‍മണ്ട - 18 നരിക്കുനി - 10 നരിപ്പറ്റ - 3 നൊച്ചാട് - 10 ഒളവണ്ണ - 10 ഓമശ്ശേരി - 9 ഒഞ്ചിയം - 19 പനങ്ങാട് - 18 പയ്യോളി - 23 പേരാമ്പ്ര - 10 പെരുമണ്ണ - 4 പെരുവയല്‍ - 14 പുറമേരി - 4 പുതുപ്പാടി - 3 രാമനാട്ടുകര - 2 തലക്കുളത്തൂര്‍ - 9 താമരശ്ശേരി - 19 തിക്കോടി - 21 തിരുവള്ളൂര്‍ - 3 തിരുവമ്പാടി - 8 തൂണേരി - 4 തുറയൂര്‍ - 6 ഉള്ള്യേരി - 35 ഉണ്ണികുളം - 35 വടകര - 19 വളയം - 1 വാണിമേല്‍ - 1 വേളം - 2 വില്യാപ്പള്ളി - 8

kovid upadation 27-1-2021 maniyoor

Next TV

Related Stories
അപകടം ഒഴിയാതെ; കരിമ്പനത്തോടിന് സമീപം റോഡ് ഇടിയുന്നു, യാത്രക്കാർക്ക് ഭീഷണി

Jul 15, 2025 06:42 PM

അപകടം ഒഴിയാതെ; കരിമ്പനത്തോടിന് സമീപം റോഡ് ഇടിയുന്നു, യാത്രക്കാർക്ക് ഭീഷണി

വടകര കരിമ്പന പാലത്ത് റോഡ് ഇടിയുന്നത് അപകട ഭീഷണിയാകുന്നു...

Read More >>
നൂറുവർഷം പിന്നിട്ട്; ‘ഗ്ലോബൽ കടത്തനാടൻ’ പുരസ്കാരം രമേശൻ പാലേരിക്ക്

Jul 15, 2025 06:07 PM

നൂറുവർഷം പിന്നിട്ട്; ‘ഗ്ലോബൽ കടത്തനാടൻ’ പുരസ്കാരം രമേശൻ പാലേരിക്ക്

‘ഗ്ലോബൽ കടത്തനാടൻ’ പുരസ്കാരം രമേശൻ പാലേരിക്ക്...

Read More >>
വിജയാരവം; സാധ്യതകളെ അവസരങ്ങളാക്കണം -ഡോ:ആയിഷ സ്വപ്ന

Jul 15, 2025 03:44 PM

വിജയാരവം; സാധ്യതകളെ അവസരങ്ങളാക്കണം -ഡോ:ആയിഷ സ്വപ്ന

മാറുന്ന ലോകത്തെ ഉൾക്കൊള്ളാൻ വിദ്യാഭ്യാസം കൊണ്ട് കഴിയണമെന്ന് ഡോ:ആയിഷ...

Read More >>
പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം -കെ.എസ്.എസ്.പി.എ

Jul 15, 2025 01:35 PM

പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം -കെ.എസ്.എസ്.പി.എ

പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന്...

Read More >>
തിളക്കമാർന്ന വിജയം; അലിഫ് ടാലന്റ് ടെസ്റ്റ് ഉപജില്ലാ മത്സരം ശ്രദ്ധേയമായി

Jul 15, 2025 11:24 AM

തിളക്കമാർന്ന വിജയം; അലിഫ് ടാലന്റ് ടെസ്റ്റ് ഉപജില്ലാ മത്സരം ശ്രദ്ധേയമായി

കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ അലിഫ് ടാലന്റ് ടെസ്റ്റ് ഉപജില്ലാ മത്സരം...

Read More >>
ജനം ഭീതിയിൽ; വില്യാപ്പള്ളിയിൽ തെരുവ് നായ ശല്യം രൂക്ഷം

Jul 15, 2025 10:50 AM

ജനം ഭീതിയിൽ; വില്യാപ്പള്ളിയിൽ തെരുവ് നായ ശല്യം രൂക്ഷം

വില്യാപ്പള്ളിയിൽ തെരുവ് നായ ശല്യം...

Read More >>
Top Stories










News Roundup






//Truevisionall