മാലിന്യസംസ്കരണം ശീലമാവട്ടെ; കലോത്സവ നഗരിയിൽ ഫ്ലാഷ് മോബും

മാലിന്യസംസ്കരണം ശീലമാവട്ടെ; കലോത്സവ നഗരിയിൽ ഫ്ലാഷ് മോബും
Nov 30, 2022 05:48 PM | By Kavya N

വടകര: കലാമത്സരങ്ങൾക്കൊപ്പം ശുചിത്വസംസ്കാരവും മാലിന്യസംസ്കരണവും ഒരു ശീലമായി മാറാൻ വലിച്ചെറിയലിനെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കലോത്സവ നഗരിയിൽ ഹരിയാലിയുടെ സഹായത്തോടെ ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി സംഘടിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി.

പാഴ് വസ്തുക്കൾ വലിച്ചെറിയുന്നതിനെതിരെ കലോത്സവം നടക്കുന്ന 19 വേദികളിലും ഫ്ലാഷ് മോബ് അവതരിപ്പിച്ചു. വടകര സെന്റ് ആന്റണിസ് സ്കൂളിലെ ഹരിപ്രിയ എം വി, സംവൃത പി കെ, ആതിര വി ടി, റിയ കെ, വിഷ്ണുപ്രിയ കെ, നിയോമ വി, ഷൈഫമറിയം, അമയ പ്രകാശ്, ശ്രീ ഗംഗ ജെ ബി, എന്നിവരാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.

കലോത്സവം കാരണം വടകരയും പരിസരവും മലിനമാവില്ല എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സോഷ്യൽ മീഡിയ ക്യാമ്പയിനും ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി നടത്തുന്നുണ്ട്. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി കൺവീനർ യൂനസ് വടകര, മണലിൽ മോഹനൻ, കവിത.വി, ദിൽന പി. എം, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Make waste management a habit; Flash mob in Kalotsava city

Next TV

Related Stories
അപകടം ഒഴിയാതെ; കരിമ്പനത്തോടിന് സമീപം റോഡ് ഇടിയുന്നു, യാത്രക്കാർക്ക് ഭീഷണി

Jul 15, 2025 06:42 PM

അപകടം ഒഴിയാതെ; കരിമ്പനത്തോടിന് സമീപം റോഡ് ഇടിയുന്നു, യാത്രക്കാർക്ക് ഭീഷണി

വടകര കരിമ്പന പാലത്ത് റോഡ് ഇടിയുന്നത് അപകട ഭീഷണിയാകുന്നു...

Read More >>
നൂറുവർഷം പിന്നിട്ട്; ‘ഗ്ലോബൽ കടത്തനാടൻ’ പുരസ്കാരം രമേശൻ പാലേരിക്ക്

Jul 15, 2025 06:07 PM

നൂറുവർഷം പിന്നിട്ട്; ‘ഗ്ലോബൽ കടത്തനാടൻ’ പുരസ്കാരം രമേശൻ പാലേരിക്ക്

‘ഗ്ലോബൽ കടത്തനാടൻ’ പുരസ്കാരം രമേശൻ പാലേരിക്ക്...

Read More >>
വിജയാരവം; സാധ്യതകളെ അവസരങ്ങളാക്കണം -ഡോ:ആയിഷ സ്വപ്ന

Jul 15, 2025 03:44 PM

വിജയാരവം; സാധ്യതകളെ അവസരങ്ങളാക്കണം -ഡോ:ആയിഷ സ്വപ്ന

മാറുന്ന ലോകത്തെ ഉൾക്കൊള്ളാൻ വിദ്യാഭ്യാസം കൊണ്ട് കഴിയണമെന്ന് ഡോ:ആയിഷ...

Read More >>
പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം -കെ.എസ്.എസ്.പി.എ

Jul 15, 2025 01:35 PM

പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം -കെ.എസ്.എസ്.പി.എ

പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന്...

Read More >>
തിളക്കമാർന്ന വിജയം; അലിഫ് ടാലന്റ് ടെസ്റ്റ് ഉപജില്ലാ മത്സരം ശ്രദ്ധേയമായി

Jul 15, 2025 11:24 AM

തിളക്കമാർന്ന വിജയം; അലിഫ് ടാലന്റ് ടെസ്റ്റ് ഉപജില്ലാ മത്സരം ശ്രദ്ധേയമായി

കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ അലിഫ് ടാലന്റ് ടെസ്റ്റ് ഉപജില്ലാ മത്സരം...

Read More >>
ജനം ഭീതിയിൽ; വില്യാപ്പള്ളിയിൽ തെരുവ് നായ ശല്യം രൂക്ഷം

Jul 15, 2025 10:50 AM

ജനം ഭീതിയിൽ; വില്യാപ്പള്ളിയിൽ തെരുവ് നായ ശല്യം രൂക്ഷം

വില്യാപ്പള്ളിയിൽ തെരുവ് നായ ശല്യം...

Read More >>
Top Stories

News Roundup

//Truevisionall