മണിയൂർ: മണിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ശശിധരന്റെ (റിട്ട: അധ്യാപകൻ ചെട്ടിയാത്ത് യു പി സ്കൂൾ) മകൻ ആശിഷ് അലോയ്ഡ് (23) അന്തരിച്ചു.


പറമ്പിൽ എൽ. പി സ്കൂൾ അധ്യാപിക പി ശ്രീജ അമ്മയാണ്. യാഷ് അലോയ്ഡ് സഹോദരനാണ്.
Ashish Aloyd passed away