---
title: "#Obituary | മീത്തലെ മമ്മള്ളി പ്രദീപൻ അന്തരിച്ചു "
english_title: "#MeethaleMammalli #Pradeepan #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/171490/meethalemammalli-pradeepan-passedaway"
published_at: "2023-12-22T23:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585d346af708_death.jpg"
keywords: []
---

# #Obituary | മീത്തലെ മമ്മള്ളി പ്രദീപൻ അന്തരിച്ചു 

> **Lead Summary:** **വടകര : **കുട്ടോത്ത് മീത്തലെ മമ്മള്ളി പ്രദീപൻ അന്തരിച്ചു . ശവസംസ്ക്കാരം നാളെ ശനിയാഴ്ച്ച ഉച്ചക്ക് 1 മണിക്ക് .

## Article Content

**വടകര : **കുട്ടോത്ത് മീത്തലെ മമ്മള്ളി പ്രദീപൻ അന്തരിച്ചു . ശവസംസ്ക്കാരം നാളെ ശനിയാഴ്ച്ച ഉച്ചക്ക് 1 മണിക്ക് .

അച്ഛൻ : പരേതനായ എം എം കേളപ്പൻ. അമ്മ : രാധ. സഹോദരങ്ങൾ : എം എം രാജീവൻ ( സിപിഐ എം കാവിൽറോഡ് ബ്രാഞ്ച് മെമ്പർ), വിനോദൻ, പ്രമോദ് (സിപിഐ എം കുട്ടോത്ത് ഈസ്റ്റ്‌ ബ്രാഞ്ച് മെമ്പർ, വില്ല്യാപ്പള്ളി വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി), പ്രദോഷ് (സിപിഐ എം കാവിൽ റോഡ് ബ്രാഞ്ച് സെക്രട്ടറി), പ്രജിത്ത്, പ്രസാദ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/171490/meethalemammalli-pradeepan-passedaway)