---
title: "#obituary | മനയത്ത് പ്രകാശൻ അന്തരിച്ചു "
english_title: "#Manayath #Prakashan #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/187964/manayath-prakashan-passedaway"
published_at: "2024-02-28T11:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dece0458473_death.jpg"
keywords: []
---

# #obituary | മനയത്ത് പ്രകാശൻ അന്തരിച്ചു 

> **Lead Summary:** **വടകര: [** റിട്ട. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ നടക്കുതാഴ ഇന്ദിര നിലയത്തിൽ മനയത്ത് പ്രകാശൻ അന്തരിച്ചു. സംസ്കാരം ഇന്ന് ( ബുധൻ ) വൈകിട്ട് അഞ്ചിന്.

## Article Content

**വടകര: [** റിട്ട. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ നടക്കുതാഴ ഇന്ദിര നിലയത്തിൽ മനയത്ത് പ്രകാശൻ അന്തരിച്ചു. സംസ്കാരം ഇന്ന് ( ബുധൻ ) വൈകിട്ട് അഞ്ചിന്.

പരേതരായ മനയത്ത് രാഘവൻ്റെയും (മുൻ നഗരസഭാ കൗൺസിലർ) സരസ്വതിയുടെയും ( അധ്യാപിക എംസിഎം യു പി സ്കൂൾ മയ്യന്നൂർ) മകനാണ്. ഭാര്യ : കെ.കെ. രജിത.

   മക്കൾ: അർജുൻ പ്രകാശ്, ആർച്ചാ പ്രകാശ്, പരേതനായ അഭിമന്യു പ്രകാശ്. മരുമക്കൾ: മാളവിക, ഹരിഗോവിന്ദ് (ലക്ചറർ ഗവ.പോളിടെക്നിക് കോളജ് കോഴിക്കോട്).

സഹോദരങ്ങൾ: എം. വിജയലക്ഷ്മി (റിട്ട. പ്രിൻസിപ്പൽ ഗവ. ബ്രണ്ണൻ കോളജ് തലശ്ശേരി), എം. ചിത്രലേഖ ( റിട്ട. റീജിനൽ ഡപ്യൂട്ടി ഡയറക്ടർ കോളേജിയേറ്റ് എഡ്യൂക്കേഷൻ കോഴിക്കോട് ) സഞ്ചയനം തിങ്കൾ (4).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/187964/manayath-prakashan-passedaway)