---
title: "#X-Rayvenu | സ്മൃതി സംഗമം; വടകരയിൽ എക്സ്-റേ വേണുവിനെ അനുസ്മരിച്ചു"
english_title: "#X-Ray #Venu #commemorated #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/212368/x-ray-venu-commemorated-vadakara"
published_at: "2024-06-15T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d5cecdb870_xrayvenu.jpg"
keywords: []
---

# #X-Rayvenu | സ്മൃതി സംഗമം; വടകരയിൽ എക്സ്-റേ വേണുവിനെ അനുസ്മരിച്ചു

> **Lead Summary:** ** വടകര :[ **കോൺഗ്രസ് നേതാവും സേവാദൾ സംസ്ഥാന ഓർഗനൈസറുമായിരുന്ന എക്സ്റേ വേണുവിന്റെ നാല്പത്തിയാറാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ സ്മൃതി സംഗമം നടന്നു.

## Article Content

** വടകര :[ **കോൺഗ്രസ് നേതാവും സേവാദൾ സംസ്ഥാന ഓർഗനൈസറുമായിരുന്ന എക്സ്റേ വേണുവിന്റെ നാല്പത്തിയാറാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ സ്മൃതി സംഗമം നടന്നു.

ചടങ്ങിൽ പുറന്തോട ത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു.

കൂടാളി അശോകൻ ഉദ്ഘാടനം ചെയ്തു. കെ.പി കരുണാകരൻ,വി കെ പ്രേമൻ,മോഹനൻ പുത്തൂർ, ബാബു ബാലവാടി, കുട്ടികൃഷ്ണൻ നാരായണ നഗരം,കെ.എൻ.എ അമീർ, പി.നാരായണൻ, ഹരീന്ദ്രൻ കരിമ്പനപാലം എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/212368/x-ray-venu-commemorated-vadakara)