#Obituary | ചോമ്പാല ടി.പി പവിത്രൻ അന്തരിച്ചു

#Obituary | ചോമ്പാല ടി.പി  പവിത്രൻ അന്തരിച്ചു
Aug 17, 2024 11:09 AM | By Jain Rosviya

വടകര:(vatakara.truevisionnews.com)ചോമ്പാല ടി.പി പവിത്രൻ (59) അന്തരിച്ചു

അച്ഛൻ : പരേതനായ തെക്കേപീടികക്കണ്ടി ഗോപി

അമ്മ:ശാരദ

ഭാര്യ - ഷീബ

മക്കൾ - അനു, അമീന

മരുമകൻ - സരുൺ

സഹോദരങ്ങൾ - ടി.പി സൗമിനി (റിട്ട : എച്ച് എം അഴിയുർ സെൻ ട്രൽ എൽ പി സ്കൂൾ) ,പരേതനായ ശ്രീനിവാസൻ 

സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

#Chompala #TPPavithran #passed #away

Next TV

Top Stories