#KSSPUAyancheryUnit | കൈത്താങ്ങായി; ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി കെ.എസ്. എസ്. പി.യു ആയഞ്ചേരി യൂണിറ്റ്

 #KSSPUAyancheryUnit  |  കൈത്താങ്ങായി; ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി കെ.എസ്. എസ്. പി.യു ആയഞ്ചേരി യൂണിറ്റ്
Aug 25, 2024 04:41 PM | By ShafnaSherin

ആയഞ്ചേരി : (vatakara.truevisionnews.com)വയനാട്, വിലങ്ങാട് ദുരിത ബാധിതരെ സഹായിക്കുന്നതിന് കെ. എസ്. എസ്. പി.യു ആയഞ്ചേരി യൂണിറ്റ് സമാഹരിച്ച 103050 രൂപ കുറ്റ്യാടി എം.എൽ എ. കെ.പി. ക്കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് യൂണിയൻ ഭാരവാഹികൾ കൈ മാറി.

ആയഞ്ചേരി ടൗൺ മദ്രസ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം എൻ.കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

യൂണിറ്റ് പ്രസിഡണ്ട് ടി. എൻ വിനോദൻ, വി.കെ. ഹമീദ്, സഹദേവൻ, കെ. സജീവൻ, ടി. കൃഷ്ണൻ, കമലാക്ഷി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.

സെക്രട്ടറി ഒ.എം. സാറ സ്വാഗതവും, ജോ: സെക്രട്ടറി സി.ഇ. ശ്രീധരൻ നന്ദിയും പറഞ്ഞു.

#hand #KS #transferred #amount #relieffund #KSSPU #Ayanchery #Unit

Next TV

Related Stories
വിജയോത്സവം -2025; പരീക്ഷയിൽ ചരിത്രവിജയം സ്വന്തമാക്കി കടമേരി ആർഎസിഎച്ച്എസ്എസ് വിദ്യാർത്ഥികൾ

Jun 8, 2025 09:08 PM

വിജയോത്സവം -2025; പരീക്ഷയിൽ ചരിത്രവിജയം സ്വന്തമാക്കി കടമേരി ആർഎസിഎച്ച്എസ്എസ് വിദ്യാർത്ഥികൾ

കടമേരി ആർ.എ.സി എച്ച്.എസ്.എസ് വിദ്യാർത്ഥികളെ അനുമോദിച്ചു...

Read More >>
'ചങ്ങാതിക്ക് ഒരു തൈ'; വില്യാപ്പള്ളിയിൽ വിദ്യാർഥികൾക്ക് തൈകൾ വിതരണം ചെയ്തു

Jun 8, 2025 07:21 PM

'ചങ്ങാതിക്ക് ഒരു തൈ'; വില്യാപ്പള്ളിയിൽ വിദ്യാർഥികൾക്ക് തൈകൾ വിതരണം ചെയ്തു

വില്യാപ്പള്ളിയിൽ വിദ്യാർഥികൾക്ക് തൈകൾ വിതരണം...

Read More >>
മൈലാഞ്ചിച്ചേല്; കൈകളിൽ മെഹന്തി വരച്ച് വടകര എസ് ജി എം എസ് ബി സ്കൂൾ വിദ്യാർത്ഥികൾ

Jun 8, 2025 02:27 PM

മൈലാഞ്ചിച്ചേല്; കൈകളിൽ മെഹന്തി വരച്ച് വടകര എസ് ജി എം എസ് ബി സ്കൂൾ വിദ്യാർത്ഥികൾ

കൈകളിൽ മെഹന്തി വരച്ച് വടകര എസ് ജി എം എസ് ബി സ്കൂൾ...

Read More >>
നാളെയുടെ തണലായി; പരിസ്ഥിതി ദിനാചരണം, ശലഭോദ്യാനം നിർമ്മിച്ച് ഒയിസ്ക

Jun 8, 2025 10:36 AM

നാളെയുടെ തണലായി; പരിസ്ഥിതി ദിനാചരണം, ശലഭോദ്യാനം നിർമ്മിച്ച് ഒയിസ്ക

രിസ്ഥിതി ദിനാചരണത്തിൽ ശലഭോദ്യാനം നിർമ്മിച്ച്...

Read More >>
Top Stories










News Roundup