#Obituary | മണിയൂർ കുറുന്തോടി ചെറുപറ്റ താഴക്കുനി കരിം അന്തരിച്ചു

#Obituary | മണിയൂർ കുറുന്തോടി ചെറുപറ്റ താഴക്കുനി കരിം അന്തരിച്ചു
Sep 21, 2024 07:55 PM | By ShafnaSherin

മണിയൂർ: (vatakara.truevisionnews.com)കുറുന്തോടി ചെറുപറ്റ താഴക്കുനി കരിം (59) അന്തരിച്ചു.

 ഭാര്യ: ആയിഷ.

 മക്കൾ: അമീറ, അഫീദ, മുഫീദ, മാജിത.

മരുമക്കൾ: ഫൈസൽ, സിയാദ് പതിയാരക്കര, അൻസാരി കുറുന്തോടി, സജീർ കടമേരി.

സഹോദരങ്ങൾ: കുഞ്ഞമ്മദ്, മഹമൂദ്, സുബൈദ, ഖദീജ

#Maniyur #Kurunthodi #Cherupatta #Thakkuni #Karim #passed #away

Next TV

Top Stories










News Roundup